Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സ്ത്രീകൾ സൂക്ഷിക്കുക..പ്രത്യേകിച്ചും സമ്പന്നരായ വീട്ടമ്മമാർ... മെ​യി​ൽ സെ​ക്സ് സർവീസ് കെണിയിൽ അകപ്പെട്ടത് കേരളത്തിലെ ഒരു പ്ര​മു​ഖ ക്ല​ബി​ലെ 18 വീ​ട്ട​മ്മ​മാ​ർ...എ​ട്ടു ജി​ല്ല​ക​ളി​ൽ വേ​രു​റ​പ്പി​ച്ച പ്ര​ഫ​ഷ​ണ​ൽ മെ​യി​ൽ സെ​ക്സ് സ​ർ​വീ​സ് റാ​ക്ക​റ്റി​ന്‍റെ ഞെട്ടിക്കുന്ന കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തേ​ക്ക്…

16 AUGUST 2020 11:54 AM IST
മലയാളി വാര്‍ത്ത

More Stories...

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

സെക്സ് സർവീസ് കെണി! പ്ര​മു​ഖ ക്ല​ബി​ലെ 18 വീ​ട്ട​മ്മ​മാ​ർ ഇ​ര​ക​ളാ​യി; മെ​യി​ൽ സെ​ക്സ് സ​ർ​വീ​സി​ന്‍റെ ച​തി​ക്കു​ഴി​ക​ളു​ടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് 

കേ​ര​ള​ത്തി​ലെ എ​ട്ടു ജി​ല്ല​ക​ളി​ലായി വേ​രു​റ​പ്പി​ച്ച പ്ര​ഫ​ഷ​ണ​ൽ മെ​യി​ൽ സെ​ക്സ് സ​ർ​വീ​സ് റാ​ക്ക​റ്റി​ന്‍റെ കെ​ണി​യി​ൽ നി​ര​വ​ധി സ്ത്രീ​ക​ൾ ഇ​ര​ക​ളാ​യ​താ​യി റി​പ്പോ​ർ​ട്ട്.ഇതിൽ എല്ലാവരും തന്നെ സമ്പന്നരായ വീട്ടമ്മമാരാണ്

അ​തീ​വ ര​ഹ​സ്യ സ്വ​ഭാ​വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​രു​ഷ​വേ​ശ്യാ സം​ഘ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം രാഷ്ട്രദീപിക  പത്രത്തിൽ വന്നിരുന്നു .. ചി​ല ഫി​സി​ക്ക​ൽ ഫി​റ്റ്ന​സ് സെ​ന്‍റ​റു​ക​ൾ വ​ഴിയാണ് സ​മ്പ​ന്ന​രു​ടെ ക്ല​ബി​ലെ വീ​ട്ട​മ്മ​മാ​രെ വ​ല​യി​ൽ വീ​ഴ്ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ള്ള ര​ഹ​സ്യ​വി​വ​രം.

ഫി​റ്റ്ന​സ് ക്ല​ബി​ൽ അം​ഗ​മാ​യി​ട്ടു​ള്ള വ്യ​വ​സാ​യ പ്ര​മു​ഖ​ന്‍റെ ഭാ​ര്യ​യാ​ണ് ആ​ദ്യം കൊ​ച്ചി കേ​ന്ദ്ര​മാ​യി​ട്ടു​ള്ള സം​ഘ​ത്തി​ന്‍റെ വ​ല​യി​ൽ വീ​ണ​ത്. ഭ​ർ​ത്താ​വു​മാ​യി മാ​ന​സി​ക​മാ​യി അ​ക​ന്നു ക​ഴി​യു​ന്ന വീ​ട്ട​മ്മ​യെ ഫി​റ്റ്ന​സ് സെ​ന്‍റ​റി​ലെ പ​രി​ശീ​ല​ക​യാ​ണ് ഈ ​സം​ഘ​ത്തി​ന്‍റെ കെണിയിൽ കൊ​ണ്ടു​വീ​ഴി​ച്ച​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വീ​ട്ട​മ്മ​യെ സം​ഘം ത​ങ്ങ​ളു​ടെ സ്വാ​ധീ​ന​ത്തി​ലാ​ക്കി.

സം​ഘ​ത്തി​ലെ ഒ​രു യു​വാ​വി​നെ​യു​മാ​യി വീ​ട്ട​മ്മ ത​ന്‍റെ ആ​ഡം​ബ​ര കാ​റി​ൽ സ്വ​ന്തം ഫ്ലാ​റ്റി​ലേ​ക്കാ​ണു പോ​യ​ത്.  ആ ​ഫ്ലാ​റ്റി​ലാ​യി​രു​ന്നു താ​നും ത​ന്‍റെ ഇ​ര​ട്ടി​പ്രാ​യ​മു​ള്ള വീ​ട്ട​മ്മ​യും ക​ഴി​ഞ്ഞ​തെ​ന്നു യു​വാ​വ് ര​ഹ​സ്യ​മാ​യി സ​മ്മ​തി​ച്ച​താ​യും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ഈ ​വീ​ട്ട​മ്മ​യാ​ണ് മ​റ്റു​ള്ള സ്ത്രീ​ക​ളെ ഇ​വ​രു​ടെ വ​ല​യി​ൽ വീ​ഴ്ത്തി​ക്കൊ​ടു​ത്ത​തെ​ന്നാ​ണ് വി​വ​രം. താ​ൻ അം​ഗ​മാ​യ ക്ല​ബി​ലെ 18 വീ​ട്ട​മ്മ​മാ​രെ മെ​യി​ൽ സെ​ക്സ് സ​ർ​വീ​സ് സം​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഇ​വ​രി​ൽ ആ​രെ​ങ്കി​ലും ഇ​തി​ന്‍റെ മ​റ​വി​ൽ മ​റ്റു സാമ്പത്തിക ത​ട്ടി​പ്പു​ക​ൾ​ക്കോ ബ്ലാ​ക്ക് മെ​യി​ലിം​ഗി​നോ ഇ​ര​യാ​യി​ട്ടു​ണ്ടോ​യെ​ന്നു പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. അ​തീ​വ ര​ഹ​സ്യ​മാ​യി ന​ട​ന്നു വ​രു​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു സ​മ​ർ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം.

നി​യ​മ​പ​ര​മാ​യി ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ പ​റ്റാ​ത്ത ത​ര​ത്തി​ൽ ആണ് സംഘം പ്ര​വ​ർ​ത്തി​ക്കു​ന്നത് . വ​ള​രെ ആ​സൂ​ത്രി​ത​മാ​ണ് ഈ ​സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​മെ​ന്നും ശ്ര​ദ്ധ​യോ​ടെ മാ​ത്ര​മേ ഈ ​കേ​സ് കെ​കാ​ര്യം ചെ​യ്യാ​ൻ പ​റ്റു​ക​യു​ള്ളൂ​വെ​ന്നും ആണ് പോലീസ് നിലപാട്

കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ പി​ടി​മു​റു​ക്കി​യി​ട്ടു​ള്ള മെ​യി​ൽ സെ​ക്സ് സ​ർ​വീ​സ് സം​ഘം മൂ​ലം ഇ​തി​ന​കം​ത​ന്നെ നി​ര​വ​ധി കു​ടും​ബ ബ​ന്ധ​ങ്ങ​ൾ ത​ക​ർ​ന്ന​താ​യി​ട്ടാ​ണ് പോ​ലീ​സ് വി​ല​യി​രു​ത്തു​ന്ന​ത്. ഭാ​വി​യി​ൽ ബ്ലാ​ക്ക് മെ​യി​ലിം​ഗ് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലേ​ക്കു നീ​ങ്ങാ​ൻ സാ​ധ്യ​ത​യു​ള്ള വ​ലി​യ കെ​ണി​യാ​ണ് ഇ​തി​നു പി​ന്നി​ൽ മ​റ​ഞ്ഞി​രി​ക്കു​ന്ന​തെ​ന്ന് ചൂ​ണ്ടാ​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

ഇ​ത്ത​രം സം​ഘങ്ങ​ൾ​ക്കെ​തി​രേ സ്ത്രീ​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. പ്ര​ധാ​ന​മാ​യും സമ്പന്നരും ഉ​ദ്യോ​ഗ​സ്ഥ പ്ര​മു​ഖ​രും ബി​സി​ന​സു​കാ​രു​മാ​യു​ള്ള സ്ത്രീ​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (33 minutes ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (41 minutes ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (53 minutes ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (6 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (6 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (7 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (7 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (7 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (8 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (9 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (10 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (10 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (10 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (10 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (10 hours ago)

Malayali Vartha Recommends