Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ഐടി വകുപ്പിൽ ചട്ടങ്ങൾ പാലിക്കാതെയും സുതാര്യമല്ലാതെയും കരാർ നിയമനങ്ങൾ നടത്തിയതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ

01 OCTOBER 2020 03:07 PM IST
മലയാളി വാര്‍ത്ത

More Stories...

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

ഐടി വകുപ്പിലെ ചട്ട ലംഘനങ്ങളും സുതാര്യമല്ലാത്ത അവസ്ഥയുമൊക്കെ സ്വർണ്ണ കടത്ത് കേസ് പുറത്ത് വന്നതോടെ ഏവരും അറിഞ്ഞതാണ് . ഐടി വകുപ്പിൽ ചട്ടങ്ങൾ പാലിക്കാതെയും സുതാര്യമല്ലാതെയും കരാർ നിയമനങ്ങൾ നടത്തിയതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ് . അന്തിമ റിപ്പോർട്ട് അടുത്ത മാസം പകുതിയോടെ ധനകാര്യ സെക്രട്ടറിക്കു സമർപ്പിക്കുവാൻ ഒരുങ്ങുകയാണ് .ഐടി വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ വ്യക്തികളെ നിയമിക്കുന്നതിനു സർക്കാർ ഇറക്കിയ മുൻ ഉത്തരവുകളിലെ നിർദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ധനകാര്യപരിശോധനാ വിഭാഗത്തിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായിരിക്കുകയാണ് . സ്ഥാപന മേധാവികളുടെ താൽപര്യത്തിനനുസരിച്ചായിരുന്നു നിയമനങ്ങൾ നടന്നത് . പരീക്ഷയും അഭിമുഖങ്ങളും ചട്ടപ്രകാരമല്ല നടത്തിയത്. ഉദ്യോഗസ്ഥർക്ക് താൽപര്യമുള്ളവരെമാത്രം അഭിമുഖങ്ങളിൽ പങ്കെടുപ്പിക്കുന്ന രീതി പലസ്ഥാപനങ്ങളിലും ഉണ്ടാകുകയും ചെയ്തു .


ശമ്പളവും മറ്റു ആനുകൂല്യങ്ങളും നിശ്ചയിക്കുന്നതിൽ വ്യക്തിതാൽപര്യങ്ങൾ കൂടെ പരിഗണിക്കപ്പെട്ടു. യോഗ്യതയില്ലാത്തവർ പല തസ്തികകളിലും നിയമിക്കപ്പെട്ടതായും കണ്ടെത്തി. ധനകാര്യ സെക്രട്ടറിയുടെ നിർദേശം അനുസരിച്ച് ധനകാര്യപരിശോധനാ വിഭാഗം ഇൻസ്പെക്‌ഷൻ എൻടി–എ വിഭാഗമാണ് സ്ഥാപനങ്ങളിൽ കൃത്യമായ പരിശോധന നടത്തിയത്. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) അടക്കം ഐടിവകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലാണ് ധനകാര്യപരിശോധനാവിഭാഗം പരിശോധന നടത്തുന്നത്. കോവിഡ് ബാധ രൂക്ഷമായതിനാൽ പരിശോധനയ്ക്കു തടസങ്ങൾ നേരിടുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി സ്പേയ്സ് പാർക്കിൽ സ്വർണക്കടത്തുകേസിലെ ഒന്നാംപ്രതി സ്വപ്ന സുരേഷിനെ ഓപ്പറേഷൻ മാനേജരായി നിയമിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയെയും ധനകാര്യസെക്രട്ടറിയേയും ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ ശുപാർശ അനുസരിച്ചായിരുന്നു ധനകാര്യ പരിശോധനാ വിഭാഗത്തെ അന്വേഷണത്തിനു ചുമതലപ്പെടുത്തി ജൂലൈ 17ന് ഉത്തരവിറക്കിയത്.


നേരത്തെ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് ഐടി വകുപ്പിലെ നിയമനത്തിനായി സമർപ്പിച്ച സർട്ടിഫിക്കറ്റുകളും രേഖകളും വ്യാജമാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. . തിരുവനന്തപുരത്തെ കോൺസുലേറ്റിൽ പ്രൈവറ്റ് സെക്രട്ടറിയായി ജോലി നേടുന്നതിന് വേണ്ടി സ്വപ്ന സമർപ്പിച്ച വിദ്യാഭ്യാസ രേഖകൾ അടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ചുള്ളതിൽ അവ്യക്തത നിലനിന്നിരുന്ന സാഹചര്യം ഉണ്ടായിരുന്നു. . ഐടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്കിൽ സ്വപ്ന നൽകിയ രേഖകളാണ് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു . നിലവിലെ സാഹചര്യത്തിൽ ആരോപണങ്ങൾ ഉയർന്നു വരുന്നെങ്കിലും പോലീസ് അന്വേഷണത്തിന് തയ്യാറാകുന്നില്ലെന്നുമൊക്കെ അന്ന് ആരോപണം ഉയർന്നിരുന്നു.
എയർ ഇന്ത്യ സാറ്റ്സിൽ സ്വപ്ന ജോലി ചെയ്യുമ്പോൾ പ്ലസ്ടുവും ട്രാവൽ ആൻഡ് ടൂറിസം ഡിപ്ലോമയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സ്പേസ് പാർക്കിലെ ജോലിക്കായി സ്വപ്ന ബാംഗ്ലൂർ ആസ്ഥാനമായ വിഷൻ ടെക്നോളജിക്ക് നൽകിയത് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോക്ടർ ബാബാസാഹിബ് അംബേദ്കർ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള സർട്ടിഫിക്കറ്റാണ്. ഇക്കാര്യത്തിൽ ഇപ്പോഴും ദുരൂഹതകളും സംശയങ്ങളും നിലനിൽക്കുകയാണ്.അതിനിടയിലാണ് ഇനിയും സ്വപ്നമാർ ഉണ്ടോ എന്ന സംശയം ഉണ്ടാകുന്ന തരത്തിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നത്.

allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (7 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (17 minutes ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (42 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (58 minutes ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (1 hour ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (1 hour ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (1 hour ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (2 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (2 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (3 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends