വയനാട്ടില്‍ 8 ആടുകളെ ചെന്നായ്ക്കള്‍ കടിച്ചുകൊന്നു

വയനാട് ജില്ലയില്‍ പന്തല്ലൂര്‍ ചേരമ്പാടിക്കടുത്ത് നായ്ക്കന്‍ചോലയില്‍ ഗോപാലസ്വാമി എന്നയാളുടെ 8 ആടുകളെ ചെന്നായ്ക്കള്‍ കടിച്ചുകൊന്നു.
വീടിനു സമീപത്തെ പുല്‍മേട്ടില്‍ മേയാന്‍ വിട്ട ആടുകള്‍ തിരിച്ചെത്താതിരുന്നതോടെ നടത്തിയ തിരച്ചിലിലാണ് ആടുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്.
നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വനപാലകരെത്തി ജഡം പരിശോധിച്ചു.
https://www.facebook.com/Malayalivartha


























