Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഡി വൈ എഫ് ഐ നേതാവ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വിമർശനങ്ങൾക്കു വഴി വച്ചത്...രാഹുലിനൊപ്പമിരിക്കുന്ന രമയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അധിക്ഷേപകരമായ പരാർമശം..

30 NOVEMBER 2025 03:18 PM IST
മലയാളി വാര്‍ത്ത

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മാത്രമല്ല, യു.ഡി.എഫിൻ്റെ ആകെ ഇമേജ് തകർന്ന അവസ്ഥയിലാണ് കാര്യങ്ങൾ ഇപ്പോഴുള്ളത്. വാദി ഭാഗത്തിൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദങ്ങൾ എന്തൊക്കെ ആയാലും, ഒരു ജനപ്രതിനിധി പുലർത്തേണ്ട ചില മര്യാദകൾ രാഹുൽ പാലിച്ചിട്ടില്ലെന്ന് കേരളീയ സമൂഹത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. വിവാഹിത ആയാലും അല്ലങ്കിലും മറ്റൊരു സ്ത്രീയുമായി രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള ഒരു യുവ നേതാവ് വഴിവിട്ട ബന്ധം സ്ഥാപിച്ചത് തെറ്റായി പോയി എന്നതു തന്നെയാണ്, പൊതുവികാരം.അവിവാഹിതനായ രാഹുലിന് എതിരെ, ഇങ്ങനെ വിവാഹം കഴിച്ചവരും അല്ലാത്തവരുമായ

 

നിരവധി സ്ത്രീകൾ രംഗത്ത് വരുന്നത് ഗൗരവമായി കാണണമെന്ന വികാരം,യു.ഡി.എഫ് ഘടക കക്ഷികൾക്കുമുണ്ട്. ഈ ഒരു സമയത്ത് അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളായും പോസ്റ്റുകളും കുറിപ്പുകളും ട്രോളുകളും കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ . ഈ യുവതിയെ കുറ്റപ്പെടുത്തിയും പോസ്റ്റുകൾ കാണാൻ ഇടവരുന്നുണ്ട് . അതിനിടയിൽ ഇന്നലെ ആ യുവതിയുടേതെന്ന് പറയുന്ന കല്യാണ ഫോട്ടോയും ചില സോഷ്യൽ മീഡിയ പേജുകളിൽ കൂടി പുറത്തു വന്നിരുന്നു . ഒരുതരത്തിലും അതിനെ അംഗീകരിക്കാൻ സാധിക്കില്ല . ഇതിൽ ആരുടെ ഭാഗത്താണ് ശെരി തെറ്റ് എന്നുള്ളത് മാത്രമല്ല കോടതിയാണ് അത് തീരുമാനിക്കേണ്ടത് , കോടതിയുടെ പരിഗണയിൽ ഉള്ള വിഷയം ആണ് അത്തരം വിഷയത്തിൽ

ഒരു മാധ്യമ വിചാരണ ഈ സാഹചര്യത്തിൽ നടത്താൻ പാടുള്ളതാണ് . ആരാണോ ആ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് അത് എത്രയും വേഗത്തിൽ ഡിലീറ്റ് ചെയ്യണം എന്ന് തന്നെയാണ് പറയാൻ ഉള്ളത് . രാഷ്ട്രീയക്കാരും ഇതിനെ പരമാവധി തിരഞ്ഞെടുപ്പ് സമയം ആയതുകൊണ്ടും മുതലെടുക്കുകയാണ് എന്നുള്ളതിൽ സംശയമില്ല . രക്തം തിളച്ച് ആവേശം കൂടുമ്പോഴും ചില കാര്യങ്ങൾ പറഞ്ഞു പോകുന്നത് പിന്നീട് അത് വലിയ അബദ്ധമായി മാറും . ഒരാളെ നമ്മുക്ക് വിമർശിക്കണമെങ്കിൽ അതിനവിടെ അവരുടെ മോശം ചിത്രങ്ങളോ അവരെ വ്യക്തിഹത്യ ചെയുന്നത് പോലെയുള്ള വാചകങ്ങളോ ഉപയോഗിക്കണം എന്നില്ല

 

കൃത്യമായി നല്ല ഭാഷയിലും നമ്മുക്ക് ഒരാളെ വിമർശിക്കാൻ ആയിട്ട് സാധിക്കും . ഇപ്പോഴിതാ ഡി വൈ എഫ് ഐ നേതാവ് സിനി ജോയ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വിമർശനങ്ങൾക്കു വഴി വച്ചത് . കെ കെ രമ എം എൽ എയെ അധിക്ഷേപിച്ച് ഡി വൈ എഫ് ഐ നേതാവ് സിനി ജോയ്. ഡി വൈ എഫ് ഐ കീഴ്കല്ലയം യൂണിറ്റ് സെക്രട്ടറിയും വട്ടപ്പാറ ലോക്കൽ കമ്മിറ്റി മെമ്പറുമാണ് സിനി. രാഹുലിനൊപ്പമിരിക്കുന്ന രമയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അധിക്ഷേപകരമായ പരാർമശം നടത്തിയത്.'ഇരയുടെ ഫോട്ടോ പബ്ലിക് ആക്കുന്നതിൽ വിഷമമുണ്ട്. എങ്കിലും ഇരക്കൊപ്പം നിന്നല്ലേ പറ്റൂ. രമയാണ് ആ അറുപത് തികഞ്ഞ ആ ഒരു ഇര'- എന്നാണ് സിനി ജോയ് ഫേസ്ബുക്കിൽ കുറിച്ചത്.

 

എന്നാൽ പോസ്റ്റിന് താഴെ നിരവധി പേരാണ് സിനിക്കെതിരെ രൂക്ഷവിമർശനവുമായെത്തിയിരിക്കുന്നത്.'കഥ എന്തുമാകട്ടെ...പോസ്റ്റ് ചെയ്‌തത് ഒരു സ്ത്രീ ആയതിൽ ലജ്ജിക്കുന്നു', 'അതെ ഇര ആയിരുന്നു, നിന്റെ പ്രസ്ഥാനം അമ്പതൊന്ന് വെട്ട് വെട്ടി കൊന്ന ടിപിയുടെ ഭാര്യ, 'ശരി ആണ് രമ ഇര ആണ്. സിപിഎമ്മിന്റെ നെറികെട്ട രാഷ്ട്രീയം ചോദ്യം ചെയ്ത ഒഞ്ചിയത്തെ സഖാവ് ടിപിയുടെ ഭാര്യ....ടിപിയെ 51 വെട്ടു വെട്ടി കൊന്നത് കോൺഗ്രസ് അല്ല, ബിജെപി അല്ല, കമ്മ്യൂണിസ്റ്റ് നേതാക്കൾ തന്നെ.ടിപി ചെയ്ത തെറ്റ് കമ്മ്യൂണിസം സാധാരണക്കാരിൽ നിന്നും മാറി പോയപ്പോൾ അതിനെ ചോദ്യം ചെയ്ത് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരേ ഒരുമിപ്പിക്കാൻ നോക്കിയത്.

 

അതിന്റെ ഫലമോ ഒരു മകന് അച്ഛനെ നഷ്ടമായി, ഒരു ഭാര്യക്ക് ഭർത്താവിനെ നഷ്ടമായി. രമ ഒരു ഇര തന്നെ ...കമ്മ്യൂണിസ്റ്റ് കാപാലികരുടെ ക്രൂരതയിൽ ഇര ആക്കപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് ഇര'- എന്നിങ്ങനെ പോകുന്നു കമന്റുകൾ.അതിന് ശേഷം പോസ്റ്റ് ഡിലീറ്റ് ആക്കുകയും ചെയ്തിരുന്നു . ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിരുന്നു . ഉത്തരവാദിത്തപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ അവളെ അക്രമിക്കാൻ ഒരു ഫോട്ടൊ മനഃപൂർവം ഇട്ടുകൊടുത്തപ്പോൾ കാണിക്കാത്ത വെപ്രാളം ആണല്ലോ മനോരമക്ക് …സന്ദീപ് ജി യുടെ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുന്നു താഴെ വാസ്തവത്തിൽ ഇട്ട പോസ്റ്റുകൾ ഡിലീറ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു ഞാൻ ആദ്യം തീരുമാനിച്ചതെങ്കിലും പ്രത്യേക സാഹചര്യത്തിൽ കഴിഞ്ഞദിവസം പങ്കുവെച്ച സ്റ്റേജ് പ്രോഗ്രാം ഫോട്ടോ ഡിലീറ്റ് ചെയ്യുകയാണ്.

എന്നാണ് രണ്ടാമത് പങ്കുവച്ച പോസ്റ്റിലെ വാചകങ്ങൾ .അതിനു താഴെയും വിമർശന കമന്റുകൾ ഉണ്ട് . അതിൽ പലതും മോശം കമന്റുകൾ ആയതിനാലും നമ്മുക്ക് വായിക്കാൻ സാധിക്കില്ല . ഏതായാലും വിമർശിക്കട്ടെ കുറ്റപ്പെടുത്തട്ടെ പക്ഷെ അതാരെയും വ്യക്തിഹത്യ ചെയ്തും ഉപദ്രവിച്ചും ആവരുത് എന്ന് മാത്രം . ബലാത്സംഗ കേസിനെ തുടർന്ന് ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തേടി അന്വേഷണ സംഘം പാലക്കാട്ടെ രാഹുലിന്റെ ഫ്ലാറ്റിൽ. തെളിവെടുപ്പിനായി എഡിജിപിയുടെ നിർദേശത്തെ തുടർന്നാണ് അന്വേഷണസംഘം പാലക്കാട്ട് എത്തിയത്. ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി അന്വേഷണസംഘം കൂടിക്കാഴ്ച നടത്തുകയാണ്. രാഹുലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലാണ്.

 

ഇവരെ ആരെയും തന്റെ ഫോൺ നമ്പറിൽ നിന്ന് രാഹുൽ ബന്ധപ്പെട്ടിട്ടില്ല. രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചുകഴിയുന്നതായുള്ള സംശയത്തെ തുടര്‍ന്ന് പൊലീസിന്റെ ഒരു സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (6 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (6 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (7 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (7 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (7 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (7 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (7 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (8 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (9 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (12 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (13 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (13 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (13 hours ago)

Malayali Vartha Recommends