Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഭാര്യയുമായി ഒരുമിച്ചുജീവിക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് കൊല നടത്തിയതെന്ന് അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതി സൂരജ് തന്നോട് പറഞ്ഞിരുന്നെന്ന് കേസിലെ മാപ്പുസാക്ഷി സുരേഷ് കോടതിയില്‍

02 DECEMBER 2020 08:00 AM IST
മലയാളി വാര്‍ത്ത

ഭാര്യയുമായി ഒരുമിച്ചുജീവിക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് കൊല നടത്തിയതെന്ന് അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതി സൂരജ് തന്നോട് പറഞ്ഞിരുന്നെന്ന് കേസിലെ മാപ്പുസാക്ഷി ചാവര്കാവ് സുരേഷ് കോടതിയില്‍ വെളിപ്പെടുത്തി. കൊല്ലം ആറാം അഡിഷണല്‍ സെഷന്‍സ് കോടതിയിലാണ് ഒന്നാം സാക്ഷി സുരേഷ് കേസിന്റെ വിചാരണയ്ക്കിടെ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവം ആരോടും പറയരുതെന്നും സര്‍പ്പദോഷമായി ഇതവസാനിക്കുമെന്നും സൂരജ് പറഞ്ഞു.
ഇക്കാര്യം പുറത്തുപറഞ്ഞാല്‍ താനും പ്രതിയാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുരേഷ് അറിയിച്ചു. ഇക്കാര്യം പറയുമ്പോള്‍ സുരേഷ് വികാരാധീനനായി കോടതിക്കു മുമ്പില്‍ പൊട്ടിക്കരഞ്ഞു.
സംഭവമിങ്ങനെ... ഫെബ്രുവരി 12നാണ് സൂരജ് ഫോണില്‍ വിളിച്ച് പരിചയപ്പെട്ടത്. പിന്നീട് ചാത്തന്നൂരില്‍ വന്ന് കാണുകയും അടൂരിലെ വീട്ടില്‍ ബോധവത്കരണ ക്ലാസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫെബ്രുവരി 26ന് വെളുപ്പിന് സൂരജിന്റെ വീട്ടിലെത്തി. ബോധവത്കരണത്തിന് കൊണ്ടുപോയ കാട്ടുചേരയെ സൂരജ് അനായാസം കൈകാര്യം ചെയ്തു. തന്റെ കൈവശമുണ്ടായിരുന്ന അണലിയെ 10,000 രൂപ നല്‍കി സൂരജ് വാങ്ങി. മാര്‍ച്ച് 21ന് സൂരജ് വീണ്ടും വിളിച്ചു. അണലി പ്രസവിച്ചു, അതിന്റെ കുഞ്ഞിനെ തിന്നാന്‍ ഒരു മൂര്‍ഖനെ വേണമെന്നാവശ്യപ്പെട്ടു. പണത്തിനാവശ്യമുള്ളതിനാല്‍ ഏനാത്ത് പാലത്തിനടുത്തുവച്ച് ഏഴായിരം രൂപ വാങ്ങി മൂര്‍ഖനെ സൂരജിന് കൊടുത്തു. പിന്നീട് സൂരജ് വിളിച്ചിട്ടില്ല.

ഉത്രയുടെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ച ശേഷം സൂരജിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. പിറ്റേദിവസം മറ്റൊരു നമ്പരില്‍നിന്ന് തിരികെ വിളിച്ച സൂരജ് ഭാര്യ മരിച്ചെന്ന് പറഞ്ഞു. എന്തിനാടാ മിണ്ടാപ്രാണിയെ ഉപയോഗിച്ച് മഹാപാപം ചെയ്തതെന്ന് ചോദിച്ചപ്പോള്‍ ഭാര്യയുമായി ജീവിക്കന്‍ വയ്യാത്തതിനാലാണെന്നായിരുന്നു മറുപടി. വിവരം പൊലീസിനെ അറിയിക്കണമെന്ന് മകള്‍ പറഞ്ഞെങ്കിലും അപ്പോഴത്തെ മാനസികാവസ്ഥയില്‍ അതിന് കഴിഞ്ഞില്ല. പിന്നീട് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുമ്പോള്‍ സഹതടവുകാരാണ് സത്യം കോടതിയോട് പറയാന്‍ ഉപദേശിച്ചത്.
സൂരജിന് മൂര്‍ഖന്‍ പാമ്പിനെ കൊടുത്ത പ്ലാസ്റ്റിക് ജാര്‍, സൂരജിന്റെ ബാഗ്, സുരേഷിന്റെ മൊബൈല്‍ ഫോണുകള്‍ എന്നിവ കോടതിയില്‍ തിരിച്ചറിഞ്ഞു. സുരേഷിന്റെ ക്രോസ് വിസ്താരം ഇന്നും തുടരും. കൊട്ടാരക്കര സബ് ജയിലില്‍ നിന്നാണ് സുരേഷിനെ കോടതിയില്‍ ഹാജരാക്കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (12 hours ago)

Malayali Vartha Recommends