അഭയ കേസ്... കന്യകയാണെന്ന് സ്ഥാപിക്കാന്‍ ഹൈമനോപ്ലാസ്റ്റിക് സര്‍ജറി ചെയ്തതിന് തെളിവ് ഉണ്ടെങ്കിലും തന്റെ മൗലികാവകാശത്തിലേക്കുള്ള കടന്ന് കയറ്റമാണെന്ന് സിസ്റ്റര്‍ സെഫിയുടെ വാദം

കന്യകയാണെന്ന് സ്ഥാപിക്കാന്‍ ഹൈമനോപ്ലാസ്റ്റിക് സര്‍ജറി ചെയ്തതിന് തെളിവ് ഉണ്ടെങ്കിലും തന്റെ മൗലികാവകാശത്തിലേക്കുള്ള കടന്ന് കയറ്റമാണെന്ന് സിസ്റ്റര്‍ സെഫിയുടെ വാദം . സിസ്റ്റര്‍ അഭയ കേസില്‍ കന്യകയാണെന്ന് സ്ഥപിക്കാന്‍ വേണ്ടി ഹൈമനോപ്ലാസ്റ്റിക് സര്‍ജറി ചെയ്തതിന് കോടതിക്ക് മുന്‍പില്‍ നൂറു ശതമാനം തെളിവ് ഉണ്ടെങ്കില്‍ പോലും തന്റെ മൗലികാവകാശത്തിലേക്കുള്ള കടന്ന് കയറ്റമാണെന്നും ഇതിന്റെ പേരില്‍ കൊലപാതകവുമായി ബന്ധിപ്പിക്കുവാന്‍ സാധിക്കില്ലെന്ന് മൂന്നാം പ്രതി സിസ്റ്റര്‍ സെഫി സിബിഐ കോടതിയില്‍ അന്തിമ വാദം നടത്തി.
കഴിഞ്ഞ അഞ്ച് ദിവസമായി കോടതിയില്‍ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയുടെ നടത്തിയ വാദം ഇന്ന് അവസാനിച്ചു(ഡിസംബര്‍ 3).നാളെ (ഡിസംബര്‍ 4) ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന്റെ വാദം തുടങ്ങും.
https://www.facebook.com/Malayalivartha

























