Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ


മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം.... ഈ ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ ഉടനടി കണ്ടെത്തി തക്കതായ ശിക്ഷ നല്‍കാന്‍ സാധിക്കണം... ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍


രാജ്യതലസ്ഥാനത്ത് ചെങ്കോട്ടക്ക് സമീപം കാറിലുണ്ടായ സ്ഫോടനത്തിൽ 9 മരണം .... 18 പേർക്ക് പരുക്ക് , മരണസംഖ്യ ഇനിയും ഉയർന്നേക്കാം.... ഭൂകമ്പത്തിന് സമാനമായ പ്രതീതിയായിരുന്നുവെന്ന് ദൃക്സാക്ഷികൾ


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...

ഭാഗ്യക്കുറിയുടെ സമ്മാനവിഹിതം വര്‍ധിപ്പിച്ചു; ഇതോടെ പ്രതിവാര ഭാഗ്യക്കുറികള്‍ക്ക് 11,000 സമ്മാനങ്ങള്‍ കൂടി; എന്തു വില കൊടുത്തും ലോട്ടറി മാഫിയയെ പ്രതിരോധിക്കുമെന്ന് ധനമന്ത്രി; തൊഴിലാളികള്‍ക്കുമുള്ള ക്ഷേമാനുകൂല്യങ്ങളില്‍ വര്‍ദ്ധനവ്

15 JANUARY 2021 02:23 PM IST
മലയാളി വാര്‍ത്ത

ഭാഗ്യക്കുറിയുടെ സമ്മാനവിഹിതം വില്‍പന വരുമാനത്തിന്റെ 1.5 ശതമാനം കൂടി വര്‍ധിപ്പിക്കും. ഇതോടെ പ്രതിവാര ഭാഗ്യക്കുറികള്‍ക്ക് 11,000 സമ്മാനങ്ങള്‍ കൂടിയുണ്ടാകുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അറിയിച്ചു. കേരള സംസ്ഥാന ഭാഗ്യക്കുറികളുടെ സമ്മാനങ്ങള്‍ക്കുള്ള വിഹിതം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 40 ശതമാനമായിരുന്നു. ഇതിപ്പോള്‍ 58.5 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

100 രൂപയുടെ സമ്മാനങ്ങള്‍ നല്‍കുന്ന ഏജന്റ്സ് പ്രൈസ് 10 രൂപയില്‍നിന്ന് 20 രൂപയാക്കും. മറ്റെല്ലാ സമ്മാനങ്ങളിലുമുള്ള ഏജന്റ്സ് പ്രൈസും 12 ശതമാനമായി വര്‍ധിപ്പിക്കുന്നു. എല്ലാ സ്ലാബിലുമുള്ള ഡിസ്‌കൗണ്ട് അര ശതമാനം വീതം വര്‍ധിപ്പിക്കുന്നു. ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് ഭവന നിര്‍മാണ സഹായം നല്‍കുന്നതിനു വേണ്ടി ലൈഫ് ബമ്പര്‍ ഭാഗ്യക്കുറി നടത്തും. അതിന് അടുത്ത മാര്‍ച്ചില്‍ നറുക്കെടുപ്പ് ഉണ്ടാകും.

ഏജന്റ് മരിക്കുന്ന സാഹചര്യമുണ്ടായാല്‍ നോമിനിക്ക് ടിക്കറ്റ് സംരക്ഷിച്ച് നല്‍കും. ഇതിന് ആവശ്യമായ ചട്ടഭേദഗതി കൊണ്ടുവരും. ബാങ്ക് ഗാരന്റിയില്‍ ഏജന്റുമാര്‍ക്ക് ബമ്പര്‍ ടിക്കറ്റ് നല്‍കും. ജി.എസ്.ടി. ഓണ്‍ലൈനില്‍ അടയ്ക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കേരളീയരെ കൊള്ളയടിക്കന്‍ ഇടനിലക്കാര്‍ മുഖാന്തരമുള്ള അന്യസംസ്ഥാന ഭാഗ്യക്കുറികളെ അനുവദിക്കില്ല. സംസ്ഥാന ജി.എസ്.ടി. ചട്ടങ്ങളിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കും. ഭാഗ്യക്കുറിയില്‍ നിന്നും ലാഭം വര്‍ദ്ധിപ്പിക്കലല്ല, എന്തു വില കൊടുത്തും ലോട്ടറി മാഫിയയെ പ്രതിരോധിച്ച് ലക്ഷത്തില്‍പ്പരം ഭാഗ്യക്കുറി വില്‍പ്പനക്കാരുടെ ഉപജീവനത്തെ സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്നും ഐസക്ക് പറഞ്ഞു.

വില്‍പ്പനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള ക്ഷേമാനുകൂല്യങ്ങളില്‍ വലിയ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവാഹ ധനസഹായം 5000 ല്‍ നിന്നും 25000 രൂപ ആയി. പ്രസവാനുകൂല്യം 5000 ല്‍ നിന്നും 10000 രൂപ ആയി, പ്രത്യേക ചികിത്സാ സഹായം 20000 ല്‍ നിന്നും 50000 രൂപ ആയി, ചികിത്സാ ധനസഹായം 3000 ല്‍ നിന്നും 5000 രൂപ ആയി, ഹയര്‍ സെക്കണ്ടറി മുതല്‍ ബിരുദ-ബിരുദാനന്തരതലം വരെയും പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് കൊണ്ടുവന്നു. 1500 മുതല്‍ 7000 രൂപ വരെ വിവിധ കോഴ്സുകള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്കോട്ടയില്‍ ചാവേറായി പൊട്ടിത്തെറിച്ച ഉമര്‍ മുഹമ്മദിന്റെ ഉമ്മയും സഹോദരന്മാരും കസ്റ്റഡിയില്‍ !! പുല്‍വാമയിലേക്ക് നീളുന്ന ഭീകരരുടെ ബന്ധങ്ങള്‍ ? കോയില്‍ ഗ്രമം വളഞ്ഞ് സൈന്യം പരിശോധന തുടങ്ങി ; ജെയ്‌ഷെ മു  (3 minutes ago)

സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഉമർ മുഹമ്മദിന്റേതാണോ എന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന: എൻഐഎക്ക് ഡൽഹി സ്ഫോടന കേസിൻ്റെ അന്വേഷണം കൈമാറി: ഫരീദാബാദ് കേസുമായി ബന്ധമുണ്ടോ എന്നും അന്വേഷണം...  (3 minutes ago)

പാകിസ്ഥാന്‍ വ്യോമതാവളങ്ങളിലും എയര്‍ഫീല്‍ഡുകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു !! കറാച്ചിയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ മാറ്റി ?ഇന്ത്യ ആക്രമിക്കുമെന്ന ഭയത്തില്‍ അതിര്‍ത്തികള്‍ അടച്ച് പൂട്ടി പാക് സര്‍ക  (24 minutes ago)

ആ ജലബോംബ് പൊട്ടി: നിലവിളിച്ച് ഓടി ജനം... കഴുത്തറ്റം മുങ്ങി  (41 minutes ago)

ആവണക്കിന്റെ കുരുകൊണ്ട് ഇന്ത്യ മുച്ചൂടും മുടുപ്പിക്കും..RICIN സയ്യിദ് RSS ഓഫീസിൽ പയറ്റിയ ജൈവായുധം ..!എന്താണ് RICIN  (1 hour ago)

മണ്ഡല കാലമെത്തി... പണ്ട് യുവതീ പ്രവേശനം ഇന്ന് ?ശബരിമലയിൽ വൻ അട്ടിമറി  (2 hours ago)

ചാവേർ ഉമർ മുഹമ്മദ്? തലച്ചിതറി, DNA-യിൽ എല്ലാം പിളർന്നത് Chemical Bomb  (3 hours ago)

വിധി പറയുന്നത് വിചാരണക്കോടതി നീട്ടി...  (4 hours ago)

മരംമുറിക്കുന്നതിനിടെ അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം  (4 hours ago)

പ്രവാസി മലയാളി ദുബൈയിൽ മരിച്ചു...  (4 hours ago)

സ്ഫോടനത്തിൽ വിറച്ച് കേരളം..! തമ്പാനൂർ വളഞ്ഞ് RPF വിമാനത്താവളത്തിൽ തിരച്ചിൽ ഒരാൾ അറസ്റ്റിൽ...! കയ്യിൽ പൊതി  (4 hours ago)

തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി  (4 hours ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.  (4 hours ago)

കായിക പോരാട്ടങ്ങളുടെ വേദികളിലും സുരക്ഷ വർദ്ധിപ്പിച്ചു....    (5 hours ago)

നടക്കുന്നവർക്കിടയിലേക്ക് പാഞ്ഞെത്തിയ തെരുവ് നായ...  (5 hours ago)

Malayali Vartha Recommends