നവവധുവിനെ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ കഴുത്തറുത്തുമരിച്ചനിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

നവവധുവിനെ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ കഴുത്തറുത്തുമരിച്ചനിലയില്‍ കണ്ടെത്തി. മുത്താന ഗുരുമുക്കിനു സമീപം സുനിത ഭവനില്‍ ശരത്തിന്റെ ഭാര്യ ആതിര (24) ആണ് മരിച്ചത്. തിരുവനന്തപുരം കല്ലമ്ബലത്താണ് സംഭവം.
വെള്ളിയാഴ്ച രാവിലെ 11.45നാണ് ആതിരയെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആതിരയുടെ ഇരുകൈകളിലും മുറിവേറ്റിരുന്നു. ഒന്നര മാസം മുന്‍പായിരുന്നു ആതിരയുടെ വിവാഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha