ഇനിയെങ്കിലും കെ.പി .സി .സി പ്രസിഡന്റിനെ പെട്ടെന്ന് നിയമിക്കണം; ഇങ്ങിനെ മാധ്യമങ്ങളില്‍ വലിച്ചു ഇഴക്കാതെ എന്ത് തീരുമാനമായാലും പെട്ടെന്ന് എടുക്കുക,തീരുമാനം എടുക്കാന്‍ കഴിയാത്തവര്‍ ആണ് കോണ്‍ഗ്രസുകാര്‍ എന്ന് ഇനിയും പറയിപ്പിക്കരുതെന്ന് പത്മജ വേണുഗോപാല്‍

കെപിസിസി പ്രസിഡന്റ് നിയമനം വൈകുന്നതില്‍ അതൃപ്തി വ്യക്തമാക്കി പത്മജ വേണുഗോപാല്‍. കെപിസിസി പ്രസിഡന്റിനെ പെട്ടെന്ന് നിയമിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പത്മജ ആവശ്യപ്പെട്ടത്.
ഫേസ്ബുക്ക് പോസ്റ്റ്…
ഇനിയെങ്കിലും കെ.പി .സി .സി പ്രസിഡന്റിനെ പെട്ടെന്ന് നിയമിക്കണം .ഇങ്ങിനെ മാധ്യമങ്ങളില്‍ വലിച്ചു ഇഴക്കാതെ എന്ത് തീരുമാനമായാലും പെട്ടെന്ന് എടുക്കുക. തീരുമാനം എടുക്കാന്‍ കഴിയാത്തവര്‍ ആണ് കോണ്ഗ്രെസ്സ്കാര്‍ എന്ന് ഇനിയും പറയിപ്പിക്കാതെ ഇരിക്കുക . പുതിയ പ്രതിപക്ഷ നേതാവ് വന്നപ്പോള്‍ ആളുകള്‍ക്ക് ഉണ്ടായ ആത്‌മവിശ്വാസം കളയാതെ ഇരിക്കുക.
https://www.facebook.com/Malayalivartha
























