ആലുവയില്‍ ട്രെയിന്‍ ഇടിച്ച് അമ്മയും മകളും മരിച്ചു; പുളിഞ്ചുവട് റെയില്‍വേ ലൈനില്‍ വെച്ച് രപ്തി സാഗര്‍ എക്‌സ്പ്രസാണ് ഇവരെ ഇടിച്ചത്

ട്രെയിന്‍ ഇടിച്ച് അമ്മയും മകളും മരിച്ചു. എറണാകുളം പുളിഞ്ചുവട് റെയില്‍വേ പാളത്തിലാണ് അപകടം നടന്നത്. ആലുവ പട്ടാടുപാടം കോച്ചാപ്പിള്ളി വീട്ടില്‍ ഫിലോമിന(60), മകള്‍ അഭയ(32) എന്നിവരാണ് മരിച്ചത്. പുളിഞ്ചുവട് റെയില്‍വേ ലൈനില്‍ വെച്ച് രപ്തി സാഗര്‍ എക്‌സ്പ്രസാണ് ഇവരെ ഇടിച്ചത്. റെയില്‍വേ പാളം മുറിച്ച് കടന്നപ്പോള്‍ ട്രെയിന്‍ ഇടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha