Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന സിറപ്പില്‍ മദ്യത്തിന്റെ അംശം

06 AUGUST 2015 10:20 AM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സര്‍ക്കാര്‍ ആശുപത്രികളില്‍ കൊച്ചു കുട്ടികള്‍ക്കായ് വിതരണം ചെയ്യുന്ന സിറപ്പില്‍ ഉയര്‍ന്ന തോതില്‍ മദ്യത്തിന്റെ അംശം കണ്ടെത്തി. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴി സൗജന്യമായി വിതരണം ചെയ്ത പാരസെറ്റാമോള്‍ സിറപ്പിലാണ് 95% മദ്യത്തിന്റെ അംശം കണ്ടെത്തിയത്. മരുന്ന് വിതരണം തടയണമെന്ന് ഡോക്ടര്‍മാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കെഎംഎസ്സിഎല്‍ മരുന്ന് വിതരണം തടഞ്ഞുകൊണ്ട് ഉത്തരവിട്ടു. മൂന്നര ലക്ഷം ബോട്ടിലുകളാണ് വിവിധ ആശുപത്രികളിലായി ഇതിനോടകം വിതരണം ചെയ്തിരിക്കുന്നത്.

അഞ്ചു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യമായി വിതരണം ചെയ്യുന്നതാണ് ഈ പനിമരുന്ന്. ജൂലൈ അവസാനവാരം നാഗ്പൂര്‍ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി കെഎംഎസ്‌സിഎല്ലിന്റെ 15 വെയര്‍ഹൗസുകളിലുമായി എത്തിച്ച പാരസെറ്റാമോള്‍ 125 എംജി സിറപ്പിലെ മദ്യത്തിന്റെ അംശം 95% ആണ്. പാരസെറ്റമോള്‍ ലയിപ്പിക്കുന്നതിനായി പാരഹൈഡ്രോക്‌സി ബെന്‍സോയ്റ്റ് എന്ന രാസവസ്തുവാണ് ഉപയോഗിക്കേണ്ടത്. അതിന് പകരമായി ഇവിടെ ഉപയോഗിച്ചിരിക്കുന്നത് മദ്യമാണ്. കുട്ടികള്‍ക്കായുള്ള പാരസെറ്റമോള്‍ സിറപ്പില്‍ ലായനിയായി മദ്യം ഉപയോഗിക്കുന്നതിന് കര്‍ശന വിലക്ക് നിലനില്‍ക്കുമ്പോഴാണിത്.

മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലെ വിദഗ്ധസമിതി കമ്പനി സന്ദര്‍ശിച്ച് പരിശോധന നടത്തിയ ശേഷമാണ് കരാറിന് അന്തിമ അംഗീകാരം നല്‍കിയത്. എന്നാല്‍ വിതരണത്തിന് എത്തിച്ചത് ഗുണനിലവാരം ഒട്ടുംഇല്ലാത്തതും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതുമായ മരുന്നും. മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരുന്ന് വിതരണം മരവിപ്പിക്കണമെന്ന് കെഎംഎസ്‌സിഎല്‍ എംഡി വെയര്‍ഹൗസ് മാനേജര്‍മാര്‍ക്ക് ഇന്നലെ അടിയന്തര നിര്‍ദേശം നല്‍കി. പല ആശുപത്രികളും ഈ മരുന്നുകള്‍ രോഗികള്‍ക്ക് ഇതിനോടകം നല്‍കി കഴിഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം വിതരണം ചെയ്ത മരുന്നുകള്‍ തിരിച്ചെടുക്കുക അപ്രായോഗികമാണെന്ന് വെയര്‍ഹൗസ് ജീവനക്കാരും പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends