മോഷണശ്രമത്തിനിടെ വീട്ടമ്മയെ വെട്ടികൊലപ്പെടുത്തി

ഹരിപ്പാട് മുട്ടത്ത് വീട്ടമ്മയെ മോഷണത്തിനിടെ വെട്ടികൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മുട്ടം ഭാരതിയില്‍ ജലജ സുരന്‍ (47) ആണ് മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയില്‍ വീട്ടിനുള്ളില്‍ ജലജ മരിച്ചു കിടക്കുന്നതാണ് ബന്ധുക്കള്‍ കണ്ടത്.
ചെന്നൈയില്‍ സ്ഥിര താമസമാക്കിയ ജലജ മൂന്നു ദിവസം മുമ്പാണ് വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയത്. ഭര്‍ത്താവ് സുരന്‍ ദുബായില്‍ ജോലി ചെയ്യുകയാണ്. അമ്മു, അരോമല്‍ എന്നിവരാണ് മക്കള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























