കെ.എം. മാണിക്കെതിരായ കണ്ടെത്തലുകള്‍ അടിസ്ഥാനമില്ലാത്തതെന്ന് വിജിലന്‍സ് ഡയറക്ടര്‍

ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരായ കണ്ടെത്തലുകള്‍ അടിസ്ഥാനമില്ലാത്തതെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന്റെ റിപ്പോര്‍ട്ട്. കേസില്‍ അന്വേഷണം നടത്തിയ എസ്പി സുകേശന്‍ മാണിക്കെതിരെ നല്‍കിയ വസ്തുതാവിവര റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ പൂര്‍ണമായി തള്ളി. മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്നും വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha