കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍

പാങ്ങോട് വില്ലേജ് ഓഫീസറെ കൈക്കൂലി വാങ്ങിയ കുറ്റത്തിനു പോലീസ് അറസ്റ്റു ചെയ്തു. ചലച്ചിത്ര സംവിധായകന്‍ കൂടിയായ സജി അഞ്ചലാണ് അറസ്റ്റിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha