സിഇടിയിലെ വിദ്യാര്‍ഥിനിയുടെ മരണം: പോലീസ് അന്വേഷണം ശരിയായ ദിശയിലെന്നു ചെന്നിത്തല

സിഇടിയിലെ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. ആയുധങ്ങള്‍ സൂക്ഷിച്ചതായി പറയുന്ന കാമ്പസുകളില്‍ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡ് വിഭജനം സംബന്ധിച്ചു യുഡിഎഫില്‍ ഭിന്നാഭിപ്രായമില്ലെന്നും ചെന്നിത്തല പറഞ്ഞു. വാര്‍ഡ് വിഭജന വിഷയത്തില്‍ ലീഗിനെ മാത്രം കുറ്റപ്പെടുത്തേണ്ട കാര്യമില്ല. തീരുമാനം യുഡിഎഫ് കൂട്ടായെടുത്തതാണന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























