Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ലോകത്ത് കണ്ടിരിക്കേണ്ട ആറ് മ്യൂസിയങ്ങളില്‍ ഒന്ന് കോഴിക്കോട്ടെ ഫ്രീഡം സ്‌ക്വയറും... കേരളത്തിന് ഇത് അഭിമാനം

19 JANUARY 2022 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

അഭിമാനനേട്ടവുമായി വീണ്ടും നമ്മുടെ കോഴിക്കോട്. ലോകത്ത് കണ്ടിരിക്കേണ്ട മ്യൂസിയങ്ങളുടെ പട്ടികയില്‍ കോഴിക്കോട്ടെ ഫ്രീഡം സ്‌ക്വയറും ഇടംപിടിച്ചു. ആര്‍ക്കിടെക്ട്മാരുടെ അന്താരാഷ്ട്ര പ്ലാറ്റ്‌ഫോം ആയ Architecture design.in എന്ന വെബ്‌സൈറ്റില്‍ ആണ് ഫ്രീഡം സ്‌ക്വയറും ഇടംകണ്ടെത്തിയത്. വാസ്തുശില്പ മികവാണ് ഫ്രീഡം സ്‌ക്വയറിന് ലഭിച്ച ഈ അംഗീകാരത്തിന് പ്രധാന കാരണമായത്.

 

ചൈനയിലെ ഇംപീരിയല്‍ ക്ലിന്‍ മ്യൂസിയം, നെതര്‍ലന്‍ഡ്‌സിലെ ആര്‍ട്ട് ഡിപ്പോ, ലഖ്‌നൗവിലെ മ്യൂസിയം ഓഫ് സോഷ്യലിസം, മുംബൈയിലെ ചില്‍ഡ്രന്‍സ് മ്യൂസിയം, ഡല്‍ഹിയിലെ ചെങ്കോട്ട എന്നിവയാണ് ഈ പട്ടികയിലെ മറ്റു മ്യൂസിയങ്ങള്‍.

 



കോഴിക്കോട് നോര്‍ത്ത് അസംബ്ലി മണ്ഡലം വികസന പദ്ധതിയുടെ ഭാഗമായി എംഎല്‍എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 2.5 കോടി രൂപ ചെലവഴിച്ചാണ് ഫ്രീഡം സ്‌ക്വയര്‍ നിര്‍മ്മിച്ചത്. സ്വാതന്ത്ര്യ സമര പോരാളികള്‍ക്കുള്ള സമര്‍പ്പണമായാണ് കോഴിക്കോട് ബീച്ചില്‍ ഈ ചത്വരം നിര്‍മിച്ചത്. കോഴിക്കോടിന്റെ ചരിത്രവും സ്വാതന്ത്ര്യ സമരത്തിന്റെ ത്യാഗോജ്ജ്വല സ്മരണകളും ഫ്രീഡം സ്‌ക്വയറില്‍ കാണാം. സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തഞ്ചാം വാര്‍ഷികത്തിന് മുന്നോടിയായി 2021 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചത്വരം നാടിന് സമര്‍പ്പിച്ചത്. കേരളത്തിലെ പ്രശസ്ത ആര്‍ക്കിടെക്ടുമാരായ പി.പി.വിവേകിന്റെയും, നിഷാന്റെയും നേതൃത്വത്തിലുള്ള ഡി ഏര്‍ത്ത് ആണ് ഫ്രീഡം സ്‌ക്വയറിന്റെ രൂപകല്പന നിര്‍വഹിച്ചത്. നിര്‍മ്മാണ നിര്‍വ്വഹണം യു. എല്‍. സി.എസ്.

എ പ്രദീപ് കുമാര്‍ എംഎല്‍എ പങ്കുവച്ച കുറിപ്പ്...

ലോകത്ത് കണ്ടിരിക്കേണ്ട മ്യുസിയങ്ങള്‍...

ആറില്‍ ഒന്ന്..... കോഴിക്കോട്ടെ ' ഫ്രീഡം സ്‌ക്വയര്‍'.

ആര്‍ക്കിടെക്ട്മാരുടെ അന്താരാഷ്ട്ര പ്ലാറ്റ്‌ഫോം ആയ 'അൃരവശലേരൗേൃല റലശെഴി.ശി'എന്ന വെബ്‌സൈറ്റില്‍ ആണ് ചൈനയിലെ ഇംപീരിയല്‍ ക്ലിന്‍ മ്യുസിയം, നെതര്‍ലന്‍ഡ്‌സിലെ ആര്‍ട്ട് ഡിപോ എന്നിവയ്‌ക്കൊപ്പം കോഴിക്കോട്ടുകാരുടെ
'സ്വാതന്ത്ര്യ ചത്വരവും'(എൃലലറീാ ൂൌമൃല) ഇടം പിടിച്ചത്. ലഖ്‌നൗവിലെ മ്യുസിയം ഓഫ് സോഷ്യലിസം, മുംബൈയിലെ ചില്‍ഡ്രന്‍സ് മ്യൂസിയം, ഡല്‍ഹിയിലെ ചെങ്കോട്ട എന്നിവയാണ് മറ്റുള്ളവ.



കോഴിക്കോട് നോര്‍ത്ത് അസംബ്ലി മണ്ഡലം വികസന പദ്ധതിയുടെ ഭാഗമായി എം എല്‍ എ യുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 2.5 കോടി രൂപ ചെലവഴിച്ചാണ് ' ഫ്രീഡം സ്‌ക്വയര്‍' നിര്‍മ്മിച്ചത്.

ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ സമുജ്ജ്വല ചരിത്രമുള്ള കോഴിക്കോട് സ്വാതന്ത്ര്യ പോരാളികള്‍ക്കുള്ള സമര്‍പ്പണമാണ് 'ഫ്രീഡം സ്‌ക്വയര്‍'. കോഴിക്കോടിന്റെ ചരിത്രവും സ്വാതന്ത്ര്യ സമരത്തിന്റെ ത്യാഗോജ്ജ്വല സ്മരണകളും വര്‍ത്തമാനകാലത്തോട് സംവദിക്കും വിധത്തിലാണ് നിര്‍മ്മാണം.

സ്വതന്ത്ര്യ ലബ്ദിയുടെ എഴുപത്തഞ്ചാം വാര്‍ഷികത്തിന് മുന്നോടിയായി 2021 ഫെബ്രുവരി യിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ 'ഫ്രീഡം സ്‌ക്വയര്‍' നാടിന് സമര്‍പ്പിച്ചത്.

 



കേരളത്തിലെപ്രശസ്തആര്‍ക്കിടെക്ടുമാരായ പി.പി.വിവേകിന്റെയും, നിഷാന്‍ന്റെയും നേതൃത്വത്തിലുള്ള 'ഡി ഏര്‍ത്ത്' ആണ് രൂപകല്പന നിര്‍വഹിച്ചത്.
വാസ്തുശില്പ മികവാണ് പ്രധാനമായും ഈ സാര്‍വദേീയ അംഗീകാരത്തിന് കാരണമായത്.

നിര്‍മ്മാണ നിര്‍വ്വഹണം യു. എല്‍. സി.എസ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (24 minutes ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (44 minutes ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (4 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (4 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (4 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (4 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (5 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (12 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (12 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (13 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (14 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (14 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (14 hours ago)

Malayali Vartha Recommends