പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നഗ്‌നയാക്കി ഫോട്ടോ പകര്‍ത്തി; പെണ്‍കുട്ടിയെ ഭാര്യയുടെ സമ്മതത്തോടെ ബലാല്‍സംഗം ചെയ്തു; പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി വിറ്റു; പെണ്‍കുട്ടികളെ വീട്ടിലേക്ക് കൊണ്ടുവന്ന് ബലാല്‍സംഗവും; ഈ കുറ്റങ്ങൾക്ക് ദമ്പതികളെ അറസ്റ്റ് ചെയ്തപ്പോൾ പുറത്ത് വന്നത് മറ്റൊരു കൊടുംക്രൂരത! ഭര്‍ത്താവിന്റെ ശുക്ലം കലര്‍ത്തിയ കപ്പ് കേക്ക് വരെ കുട്ടികള്‍ക്ക് നല്‍കി; ഒടുവിൽ സംഭവിച്ചത് !

ഭര്‍ത്താവിന്റെ ശുക്ലം കലര്‍ത്തിയ കപ്പ് കേക്ക് കുട്ടികള്‍ക്ക് നല്‍കി അധ്യാപികയുടെ ക്രൂരത. ഒടുവിൽ വമ്പൻ ശിക്ഷ നൽകി കോടതി. അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം നടന്നത്. വെസ്റ്റ് സൈഡ് ജൂനിയര്‍ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന സിന്‍തിയ പെര്‍കിന്‍സ് എന്ന 36 -കാരിയാണ് ഈ വൃത്തിക്കേട് കാണിച്ചത്.
വീട്ടില്‍നിന്നുമാണ് കപ്പ് കേക്കുകൾ ടീച്ചര്‍ ക്ലാസിലെ കുട്ടികൾക്ക് കൊടുത്തത് . കുട്ടികളത് കഴിക്കുകയും ചെയ്തു. പോരാത്തതിന് ടീച്ചറിനു നന്ദി പറയുകയും ചെയ്തു. പക്ഷേ കുട്ടികൾ അറിയുന്നുണ്ടായിരുന്നില്ല ആ കേക്കിന് പിന്നിലെ ചതി. രണ്ടു വര്‍ഷത്തിനിടെ കുറെ പ്രാവശ്യം കപ്പ് കേക്ക് ടീച്ചർ കുട്ടികൾക്ക് നൽകി.
ആറു മാസം കഴിഞ്ഞപ്പോള്‍ കേക്കിന് പിന്നിലെ ചതി അവർ അറിയുകയായിരുന്നു. ടീച്ചറിന്റെ ഭര്‍ത്താവിന്റെ ശുക്ലം മിക്‌സ് ചെയ്താണ് ആ കേക്ക് ഉണ്ടാക്കിയത്. അവരിൽ പല കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ വിവരം അറിഞ്ഞതോടെ മാനസികമായ ബുദ്ധിമുട്ടുകൾ വരെ ഉണ്ടായി .
കൊടുംക്രൂരത ചെയ്ത ടീച്ചര്‍ക്ക് കഴിഞ്ഞ ദിവസമായിരുന്നു യു എസ് കോടതി 41 വര്‍ഷം കഠിനതടവ് വിധിച്ചത്. പരോള്‍ പോലുമില്ല. ഒരിക്കലും പുറത്തിറങ്ങാനാവില്ല. അത്തരത്തിലൊരു തടവുശിക്ഷയാണ് ടീച്ചറിന്റെ ഭര്‍ത്താവായ മുന്‍ സൈനിക കമാന്‍ഡര്‍ക്കും കിട്ടിയിരിക്കുന്നത്.
ലൂസിയാന കോടതി 41 വര്‍ഷം തടവുശിക്ഷ അവരുടെ ഭര്‍ത്താവും യു എസ് സേനയിലെ മുന്‍ കമാന്‍ഡർ കൂടിയായ ഡെന്നിസ് പെര്‍ക്കിന്‍സ് എന്ന 44-കാരനും വിധിച്ചു . കുറ്റാന്വേഷണ വിഭാഗത്തില്‍ മുതിര്‍ന്ന പദവിയില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് ഡെന്നിസ് പെര്‍ക്കിന്‍സ്. 2019-ലായിരുന്നു ഭാര്യ സിന്‍തിയക്കൊപ്പം അറസ്റ്റിലായത്.
പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടിയെ നഗ്‌നയാക്കി അവള്‍ക്കൊപ്പം നിന്ന് ഫോട്ടോ പകര്‍ത്തിയ കേസിലാണ് ഇവര്‍ അറസ്റ്റിലായത്. പിന്നീട് ചോദ്യം ചെയ്തപ്പോൾ കുറ്റകൃത്യങ്ങള്‍ പുറത്തുവന്നു. പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയെ ഭാര്യയുടെ സമ്മതത്തോടെ ഡെന്നിസ് നിരന്തരം ബലാല്‍സംഗം ചെയ്തിരുന്നു.
പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി വിറ്റു. മറ്റനേകം പെണ്‍കുട്ടികളെയും ഇവര്‍ വീട്ടിലേക്ക് കൊണ്ട്‌വന്ന് ബലാല്‍സംഗം ചെയ്തിരുന്നു. ഈ കുറ്റങ്ങൾ പോരാതെയാണ് കുട്ടികള്‍ക്ക് വിതരണം ചെയ്ത കപ്പ് കേക്കുകളില്‍ ഭര്‍ത്താവിന്റെ ശുക്ലം കലര്‍ത്തിയത്. അധ്യാപിക തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ബലാല്‍സംഗം, ചൈല്‍ഡ് പോണ്‍ നിര്‍മാണം, അപകടകരമായ സാധനങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ക്കല്‍ തുടങ്ങിയ എട്ടു കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തി.
https://www.facebook.com/Malayalivartha

























