വേദി പങ്കിട്ട് ദിലീപും സംവിധായകന്‍ രഞ്ജിത്തും.... ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് ഇരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്തെന്ന് ദിലീപ് വേദിയില്‍... തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് സംഘടിപ്പിച്ച പരിപാടിയില്‍ വേദി പങ്കിട്ട് നടന്‍ ദിലീപും സംവിധായകന്‍ രഞ്ജിത്തും...

വേദി പങ്കിട്ട് ദിലീപും സംവിധായകന്‍ രഞ്ജിത്തും.... ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് ഇരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്തെന്ന് ദിലീപ് വേദിയില്‍... തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് സംഘടിപ്പിച്ച പരിപാടിയില്‍ വേദി പങ്കിട്ട് നടന്‍ ദിലീപും സംവിധായകന്‍ രഞ്ജിത്തും... സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാലും യോഗത്തില്‍ പങ്കെടുത്തിരുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നും ദിലീപിനെ ആലുവാ ജയിലില്‍ സന്ദര്‍ശിച്ചത് അവിചാരിതമായിട്ടാണെന്നും ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് പൊതു വേദിയില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നത്. തീയേറ്റര്‍ ഉടമകളുടെ പ്രശ്നം പരമാവധി സര്‍ക്കാരിന് മുന്നില്‍ എത്തിച്ചിട്ടുണ്ടെന്ന് രഞ്ജിത്ത് ചടങ്ങില്‍ സംസാരിക്കവേ വ്യക്തമാക്കുകയുണ്ടായി.
"
https://www.facebook.com/Malayalivartha