രാഷ്ട്രിയക്കാർക്ക് ഒരു നിയമം സിനിമക്കാർക്ക് വെറെയൊരു നിയമം അത് ഇനി നടക്കൂല്ല; മര്യാദക്കാണെങ്കിൽ മര്യാദക്ക്; ഞങ്ങളുടെ മമ്മുക്കയേയും ലാലേട്ടനെയും പറ്റി ഏതെങ്കിലും പത്രക്കാർ എന്തെങ്കില്ലും പറഞ്ഞാൽ ആ പത്ര സ്ഥാപനത്തിന്റെ മുന്നിലിരുന്ന് ഞങ്ങളും സമരം ചെയ്യുമെന്ന് ഹരീഷ് പേരടി

രാഷ്ട്രിയക്കാർക്ക് ഒരു നിയമം സിനിമക്കാർക്ക് വെറെയൊരു നിയമം അത് ഇനി നടക്കൂല്ല മര്യാദക്കാണെങ്കിൽ മര്യാദക്ക്. ഞങ്ങളുടെ മമ്മുക്കയേയും ലാലേട്ടനെയും പറ്റി ഏതെങ്കിലും പത്രക്കാർ എന്തെങ്കില്ലും പറഞ്ഞാൽ ആ പത്ര സ്ഥാപനത്തിന്റെ മുന്നിലിരുന്ന് ഞങ്ങളും സമരം ചെയ്യുമെന്ന് ഹരീഷ് പേരടി.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഞങ്ങളുടെ മമ്മുക്കയേയും ലാലേട്ടനെയും പറ്റി ഏതെങ്കിലും പത്രക്കാർ എന്തെങ്കില്ലും പറഞ്ഞാൽ ആ പത്ര സ്ഥാപനത്തിന്റെ മുന്നിലിരുന്ന് ഞങ്ങളും സമരം ചെയ്യും...അപ്പോൾ കോണോത്തിലെ ഫിലോസഫിയുമായി വരരുത്...
രാഷ്ട്രീയക്കാർക്ക് മാത്രമല്ല ഞങ്ങൾ സിനിമക്കാർക്കും ചോദിക്കാനും പറയാനും ആളുണ്ടെടാ...ഞങ്ങളും ടാക്‌സ് അടക്കുന്നുണ്ട്...ഞങ്ങൾ ഫാൻസ്‌ക്കാരും മനുഷ്യരാണ്...രാഷ്ട്രിയക്കാർക്ക് ഒരു നിയമം...സിനിമക്കാർക്ക് വെറെയൊരുനിയമം... അത് ഇനി നടക്കൂല്ല...മര്യാദക്കാണെങ്കിൽ മര്യാദക്ക് ...ജയ് ജയ് മമ്മുക്ക..ജയ് ജയ് ലാലേട്ടൻ...രോമം മുളച്ച മനുഷ്യരുണ്ടെങ്കിൽ വാടാ...\
https://www.facebook.com/Malayalivartha

























