സംസ്ഥാനത്തെ റേഷന്‍ കടയുടമകള്‍ 28ന് സൂചന പണിമുടക്ക് നടത്തും

സംസ്ഥാനത്തെ റേഷന്‍ കട ഉടമകള്‍ സമരത്തിലേക്ക്. റേഷന്‍ കാര്‍ഡ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം. ഈ മാസം 28ന് സൂചനാ പണിമുടക്ക് നടത്തും. തുടര്‍ന്നും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഒക്‌ടോബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും റേഷന്‍ ഡീലേഴ്‌സ് പ്രതിനിധികള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























