അമിത് ഷാ ഇന്നു കേരളത്തിലെത്തും, മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കും

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്നു കേരളത്തിലെത്തും. നാളെ രാവിലെ മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്ന അമിത് ഷാ ഉച്ചയ്ക്കുശേഷം കൊല്ലത്തു ബിജെപി സംഘടിപ്പിക്കുന്ന നവോത്ഥാന സംഗമവും ഉദ്ഘാടനം ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നേതാക്കളുമായി ചര്‍ച്ചയും നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























