ആ അമ്മയെ കാണാന്‍ വൈക്കം വിജയലക്ഷ്മി എത്തി

വഴിയോരത്തുനിന്ന് ആറന്മുള പോലീസും നാട്ടുകാരും ചേര്‍ന്ന് അടൂര്‍ മഹാത്മാ ജനസേവനകേന്ദ്രത്തിലെത്തിലെത്തിച്ച വയോധികയുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി എത്തി. കോഴഞ്ചേരി നാരങ്ങാനം സ്വദേശി രാജമ്മ(85)യെ കാണാനാണ് വിജയലക്ഷ്മിയെത്തിയത്. വിജയലക്ഷ്മിയുടെ മാതാപിതാക്കളായ വിമലയും മുരളീധരനും ഒപ്പമുണ്ടായിരുന്നു. ക്രൂരമര്‍ദനമേറ്റിട്ടും മകനോടു ക്ഷമിക്കുകയും പോലീസില്‍ പരാതി പറയാന്‍ വിസമ്മതിക്കുകയും ചെയ്ത വീട്ടമ്മയുടെ വിവരങ്ങള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞാണ് ഈ അമ്മയെ കാണാന്‍ വിജയലക്ഷ്മി എത്തിയതെന്ന് മഹാത്മാ ജനസേവന കേന്ദ്രം ഡയറക്ടര്‍ രാജേഷ് തിരുവല്ല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























