നവരാത്രി ആഘോഷങ്ങളെ വര്‍ഗീയവത്കരിക്കരുതെന്ന് സിപിഎം

നവരാത്രി ആഘോഷങ്ങളെ ആര്‍എസ്എസുകാര്‍ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു. ഭക്തരും വിശ്വാസികളും നടത്തുന്ന ആഘോഷങ്ങളെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ 2 വരെ വര്‍ഗീയവിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ഈ പരിപാടിയുടെ ഭാഗമാകാമെന്നും ജയരാജന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























