കണ്‍സ്യൂമര്‍ഫെഡ് അഴിമതി: പ്രതികരിക്കാന്‍ സമയമായില്ലെന്ന് സുധീരന്‍

കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ താന്‍ പ്രതികരിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. കാര്യങ്ങള്‍ എങ്ങനെ പോകുന്നുവെന്ന് നോക്കട്ടെയെന്നും അതിനുശേഷം പ്രതികരിക്കാമെന്നും സുധീരന്‍ പറഞ്ഞു. കോടികളുടെ അഴിമതി നടന്നെന്ന് ആരോപണമുയരുകയും ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്ത കണ്‍സ്യൂമര്‍ഫെഡിന്റെ ഭരണസമിതിയെ സര്‍ക്കാര്‍ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























