കോഴിക്കോട് മഹിളാമന്ദിരത്തില്‍ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു

കോഴിക്കോട് മഹിളാമന്ദിരത്തില്‍ ബംഗ്ലാദേശി പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു. എരഞ്ഞിപ്പലം ഫ്‌ളാറ്റ് പീഡനക്കേസിലെ ഇരയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ കോഴിക്കോട്ടെ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്നോടെയാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്‌ടെത്തിയത്. പെണ്‍കുട്ടി അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























