ഗൃഹനാഥനെ വീട്ടില്‍ നിന്നിറക്കി വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് പാലോട് എന്ന സ്ഥലത്ത് ഒരു സംഘം ആളുകള്‍ ചേര്‍ന്ന്് ഗൃഹനാഥനെ വീട്ടില്‍ നിന്നിറക്കി വെട്ടിക്കൊന്നു. ഒളവട്ടം സ്വദേശി മോഹനന്‍ നായരെയാണ് ഓട്ടോയിലെത്തിയ സംഘം വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിയത്. പണമിടപാടുമായ ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. എന്നാല്‍ കൊലയാളികള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























