വെടിയുണ്ടകളുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശി പിടിയില്‍

ഹാന്‍ഡ് ബാഗില്‍ 20 വെടിയുണ്ടകളുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശി പിടിയില്‍. ഹോങ്കോംഗിലേക്കുള്ള വിമാനത്തില്‍ പോകാനെത്തിയ കണ്ണൂര്‍ സ്വദേശി സലീമാണ് പിടിയിലായത്. ഹാന്‍ഡ്ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍ ഇയാളെ വിമാനത്താവളത്തിലെ സുരക്ഷാ സേനാംഗങ്ങള്‍ ചോദ്യം ചെയ്യുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























