ക്യാംപസിനുളളില്‍ വിഎസിന് പരിപാടി നടത്താന്‍ വിലക്കേര്‍പ്പെടുത്തി

തൃശൂര്‍ വെറ്റിനറി സര്‍വകലാശാലയില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യൂതാനന്ദന്റെ പരിപാടി നടത്താന്‍ വിലക്ക്. മണ്ണുത്തി ക്യാമ്പസില്‍ വി.എസിന്റെ പരിപാടി നടത്തുന്നതിന് ഡീനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഡീന്‍ സിസിലിയാമ്മ ജോര്‍ജാണ് പരിപാടി നടത്താനാവില്ലെന്ന് അറിയിച്ചത്. ഇതേത്തുടര്‍ന്ന് പരിപാടി പുറത്തേക്ക് മാറ്റി. പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും വിലക്കേര്‍പ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























