കണ്‍സ്യൂമര്‍ഫെഡ് അഴിമതി: സിബിഐ അന്വേഷണം വേണ്ടെന്നു മുരളീധരന്‍

കണ്‍സ്യൂമര്‍ഫെഡ് അഴിമതി അന്വേഷണം സിബിഐക്കു വിടുന്നതിനെതിരേ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ രംഗത്ത്. കേസ് സിബിഐ നിഷ്പക്ഷമായി അന്വേഷിക്കുമെന്നു കരുതുന്നില്ലെന്നു മുരളീധരന്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം തൃപ്തികരമാണെന്നും മുരളി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു സര്‍ക്കാര്‍ കെപിസിസി ഏകോപനസമിതിയോഗം വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























