ബാങ്ക് കവര്‍ച്ച: അന്യസംസ്ഥാന തൊഴിലാളികളെ സംശയിക്കുന്നുവെന്ന് പോലീസ്

ചെറുവത്തൂരിലെ വിജയബാങ്കില്‍ നടന്ന കവര്‍ച്ചയെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ ബാങ്കിന് സമീപം ജോലി ചെയ്തിരുന്ന നാല് അന്യസംസ്ഥാന തൊഴിലാളികളെ സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അതേസമയം ബാങ്കില്‍ വന്‍ സുരക്ഷാവീഴ്ച്ചയുണ്ടായതായും ബാങ്കിന് കാവല്‍ക്കാരന്‍ ഉണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. കാസര്‍ഗോഡ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























