Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

പെണ്‍കുട്ടികളെ നടുറോഡിലിട്ട് യുവാവ് കരണത്തടിച്ചത് നിരവധി തവണ, നാട്ടുകാര്‍ ഇടപ്പെട്ടതോടെ കാറില്‍ക്കയറി കടന്നു, പിന്നിൽ പ്രാദേശിക ലീഗ് നേതാവിന്റെ മകൻ? പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുത്തത് വെറും നിസാര വകുപ്പുകൾ ചേർത്ത്...!

24 APRIL 2022 11:40 AM IST
മലയാളി വാര്‍ത്ത

സ്‌കൂട്ടര്‍ യാത്രക്കാരായ യുവതികളെ ന‌ടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചത് പ്രാദേശിക ലീഗ് നേതാവിന്റെ മകനെന്ന് റിപ്പോർട്ടുകൾ. തീരൂരങ്ങാടി സ്വദേശി സി എച്ച്‌ ഇബ്രാഹിം ഷബീറാണ് സഹോദരിമാരായ പെണ്‍കുട്ടികളെ മര്‍ദിച്ചത്.മലപ്പുറം പാണമ്പ്രയിലാണ് സംഭവം. അമിതവേഗത്തിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത സ്‌കൂട്ടര്‍ യാത്രക്കാരായ യുവതികള്‍ക്ക് ന‌ടുറോഡില്‍ ക്രൂരമര്‍ദനമാണ് ഏൽക്കേണ്ടിവന്നത്.നടുറോഡിലിട്ട് യുവാവ് നിരവധി തവണ പെണ്‍കുട്ടികളുടെ കരണത്തടിച്ചു.

പരിക്കേറ്റ പെണ്‍കുട്ടികള്‍ തീരൂരങ്ങാടി ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നിസാര വകുപ്പുകളുടെ പേരിലാണ് കേസ് എടുത്തത്. വധശ്രമമാണ് നടന്നതെങ്കിലും അക്കാര്യം എഴുതിച്ചേര്‍ത്തിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. തങ്ങളെ ഇടിച്ചിടാന്‍ വേണ്ടിതന്നെയായിരുന്നു യുവാവ് വാഹനവുമായി പിന്നാലെയെത്തിയത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇന്നലെ മാത്രമാണ് മൊഴിയെടുത്തത്. ഒത്തുത്തീര്‍പ്പിനുള്ള ശ്രമങ്ങളാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് എന്നും പെണ്‍കുട്ടി ആരോപിച്ചു.

ദേശീയപാതയായ പാണമ്പ്രയിലെ ഇറക്കത്തില്‍ ഏപ്രില്‍ 16നാണ് സംഭവം നടന്നത്. പരപ്പനങ്ങാട് കരിങ്കല്ലത്താണി സ്വദേശിനികളായ എം പി മന്‍സിലില്‍ അസ്‌ന കെ അസീസ്, ഹംന കെ അസീസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരും കോഴിക്കോട് നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു. കോഹിനൂര്‍ ദേശീയപാതയില്‍ അമിതവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറിന്റെ ഇടതുവശത്തുകൂടെ ഓവര്‍ടേക്ക് ചെയ്തു.

തുടര്‍ന്ന് സഹോദരികള്‍ ഹോണടിച്ച്‌ മുന്നോട്ട് പോവുകയും ഇതില്‍ പ്രകോപിതനായ ഇബ്രാഹിം പാണമ്ബ്രയിലെ ഇറക്കത്തില്‍ വച്ച്‌ കാറ് കുറുകെയിട്ട് സ്‌കൂട്ടര്‍ തടയുകയായിരുന്നു.കാറില്‍ നിന്നിറങ്ങിയ യുവാവ് പ്രകോപനമില്ലാതെ തന്നെ സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന സഹോദരിമാരെ മര്‍ദിച്ചു. യുവാവ് നിരവധി തവണ യുവതിയുടെ മുഖത്തടിക്കുന്നതും തുടര്‍ന്ന് നാട്ടുകാര്‍ ഇടപ്പെട്ടതോടെ കാറില്‍ക്കയറി കടന്നു കളയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (2 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (3 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (4 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (4 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (5 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (5 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (5 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends