Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ പീഡനക്കേസ്..കോടതിക്ക് പുറത്ത് വാക്‌പോരിന്റെ വേദിയായി മാറുകയാണ്...റിനിയുടെ വാദം പൊളിക്കാനാണ് ഫെന്നി നൈനാന്‍ രംഗത്തെത്തിയത്..


ഖാദിയെ പ്രോത്സാഹിപ്പിക്കാൻ മഹാത്മ ഗാന്ധി ഗ്രാമസ്വരാജ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു... ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി, അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍, അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല


ബജറ്റ് അവതരണം തുടങ്ങി....സമ്പദ് വ്യവസ്ഥയെ പിടിച്ചു നിർത്താനുള്ള ക്രിയാത്മക നടപടികൾ മോദി സർക്കാർ സ്വീകരിച്ചു... ഉത്പാദനം വർദ്ധിപ്പിച്ച് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിൻറെ ആദ്യ കർത്തവ്യമെന്ന് ധനമന്ത്രി, ബജറ്റിന് മൂന്ന് നയങ്ങളാണ് ഉള്ളതെന്ന് ധനമന്ത്രി നിർമല സീതാരാമൻ


വീണ്ടും ഇസ്രയേലിന്റെ സംഹാരതാണ്ഡവം.. ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 32 മരണം;..വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം ഏറ്റവുമധികം പേര്‍ കൊല്ലപ്പെട്ട ആക്രമണം


ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ... രാഷ്ട്രപതിയിൽ നിന്നും ബജറ്റ് അവതരണത്തിന് അനുമതി തേടി

ദിലീപിനെ പുറകിന്ന് കുത്തിയ സായി ശങ്കർ മാപ്പ് സാക്ഷി.. ആപ്പിൾ ഐമാക്ക്‌ കംപ്യൂട്ടറിന്റെ ഫോറൻസിക്‌ പരിശോധനാഫലം ഇനി എല്ലാം പുറത്ത് കൊണ്ട് വരും! ദിലീപ് കാണാതെ ഒളിപ്പിച്ച രഹസ്യം! ദൈവം ബാക്കി വെച്ച തെളിവ്...

24 APRIL 2022 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകന് 161 വർഷം കഠിന തടവും 87000 രൂപ പിഴയും 

കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഈ മാസം ഒമ്പതിന് നാടിന് സമര്‍പ്പിക്കും... മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ പീഡനക്കേസ്..കോടതിക്ക് പുറത്ത് വാക്‌പോരിന്റെ വേദിയായി മാറുകയാണ്...റിനിയുടെ വാദം പൊളിക്കാനാണ് ഫെന്നി നൈനാന്‍ രംഗത്തെത്തിയത്..

ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ... രാഷ്ട്രപതിയിൽ നിന്നും ബജറ്റ് അവതരണത്തിന് അനുമതി തേടി

ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് കാലാവധി അവസാനിച്ചു... ജാമ്യാപേക്ഷ നാളെ പരി​ഗണിച്ചേക്കും....

നടിയെ ആക്രമിച്ച കേസിൽ സൈബർ വിദഗ്‌ധൻ സായ്‌ ശങ്കറിന്റെ ഭാര്യയുടെ സ്ഥാപനത്തിൽനിന്ന്‌ കണ്ടെത്തിയ ആപ്പിൾ ഐമാക്ക്‌ കംപ്യൂട്ടറിന്റെ ഫോറൻസിക്‌ പരിശോധനാഫലം നിർണായകം. തുടരന്വേഷണ റിപ്പോർട്ട്‌ സമർപ്പിക്കാനുള്ള അവസാനതീയതിയായ മെയ്‌ 31 നകം പരിശോധനാഫലം ലഭിക്കുമെന്നാണ്‌ ക്രൈംബ്രാഞ്ച്‌ പ്രതീക്ഷ. ദിലീപിന്റെ ഐ ഫോണുകളിലെ വിവരങ്ങൾ സായ്‌ ശങ്കർ ഐമാക്ക്‌ കംപ്യൂട്ടർ ഉപയോഗിച്ച്‌ നശിപ്പിച്ചെന്നാണ്‌ കണ്ടെത്തൽ. 12 ഫോൺ നമ്പറുകളിൽനിന്നുള്ള വാട്‌സാപ് ചാറ്റുകളും ശബ്ദസന്ദേശങ്ങളുമാണ്‌ നീക്കിയത്‌. എന്നാൽ, ഇതിന്റെ പകർപ്പ്‌ ദിലീപ് അറിയാതെ ഇയാൾ സൂക്ഷിച്ചിരുന്നതായി മൊഴി നൽകിയിട്ടുണ്ട്‌. ഈ വിവരങ്ങൾ കംപ്യൂട്ടറിൽനിന്ന്‌ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. അങ്ങനെയാണെങ്കിൽ കേസിൽ സായ്‌ ശങ്കറിനെ മാപ്പുസാക്ഷിയാക്കിയേക്കും.

അതേസമയം ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയ സര്‍ക്കാര്‍ നടപടി, നടിയെ ആക്രമിച്ചകേസിലും വധ ഗൂഢാലോചനാക്കേസ് അന്വേഷണത്തിലും അനിശ്ചിതത്വം ഉണ്ടാകാനാണ് സാധ്യത. കാവ്യാമാധവനുള്‍പ്പെടെ ഉള്ളവരെ ചോദ്യം ചെയ്യുന്നത് വൈകും. പുതിയ മേധാവിയെത്തി കേസിന്റെ നാള്‍വഴി പഠിച്ചശേഷമേ ഇനി അന്വേഷണസംഘം മുന്നോട്ട് പോവുകയുള്ളു. നടിയെ ആക്രമിച്ചക്കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങൾ മാത്രമാണ് അന്വേഷണസംഘത്തിന് മുന്നിലുള്ളത്, ദിലീപ് ഉള്‍പ്പെട്ട വധ ഗൂഢാലോചനാക്കേസിലും തെളിവുകള്‍ ശേഖരിക്കണം. കാവ്യമാധവനെയും അഭിഭാഷകരെയും കോടതി ജീവനക്കാരെയും ചോദ്യം ചെയ്യുന്നതുള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടത് ക്രൈംബ്രാഞ്ച് മേധാവിയുടെ സാന്നിധ്യത്തിലായിരുന്നു. ഒറ്റ രാത്രികൊണ്ട് എസ്.ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് മാറ്റിയതോടെ അന്വേഷണം പാതിവഴിയില്‍ നിലച്ചമട്ടാണ്. പുതിയ മേധാവിയെത്തി കേസിന്റെ നാള്‍ വഴികള്‍ ബോധ്യപ്പെടുത്തിയതിനുശേഷം മാത്രമേ ഇനി അന്വേഷണസംഘത്തിന് മുന്നോട്ടുപോകാന്‍ സാധിക്കുള്ളു.

അതേസമയം ദിലീപിനെ ഒന്നാംപ്രതിയാക്കിയ വധ ഗൂഢാലോചനാ കേസിൽ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ് എന്നിവരുടെ ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകും. ബന്ധുവായ അപ്പു, സുഹൃത്തുക്കളായ ശരത്ത്, ബൈജു, സൈബര്‍ വിദഗ്ധന്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് ദിലീപ് അടക്കമുള്ളവര്‍ക്കെതിരേ വധ ഗൂഢാലോചനാക്കേസ് രജിസ്റ്റര്‍ ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളും ഇദ്ദേഹം പുറത്തുവിട്ട ചില ശബ്ദരേഖകളും അടിസ്ഥാനമാക്കിയായിരുന്നു പോലീസ് കേസെടുക്കുന്നതിലേക്ക് കടന്നത്. പിന്നീടങ്ങോട്ട് ദിലീപും ക്രൈംബ്രാഞ്ചും തമ്മിലുള്ള നിയമയുദ്ധമാണ് നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന് 161 വർഷം കഠിന തടവും 87000 രൂപ പിഴയും   (2 minutes ago)

കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഈ മാസം ഒമ്പതിന് നാടിന് സമര്‍പ്പിക്കും...  (9 minutes ago)

'മുഖംമൂടി' വലിച്ചുകീറാന്‍ ഫെന്നി നൈനാന്‍;  (20 minutes ago)

ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി... പ്രമേഹം, കാൻസര്‍ മരുന്നുകളുടെ വില കുറയും  (30 minutes ago)

അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍, അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല  (50 minutes ago)

ബജറ്റ് അവതരണം തുടങ്ങി....  (1 hour ago)

സുപ്രധാന തീരുമാനങ്ങൾ, തൊഴിൽ വിജയം! ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (1 hour ago)

ISRAEL എല്ലാ നീക്കങ്ങളും പാളി  (1 hour ago)

ബജറ്റ് അവതരണത്തിന് രാഷ്ട്രപതിയിൽ നിന്നും അനുമതി തേടി....  (1 hour ago)

ജാമ്യാപേക്ഷ നാളെ പരി​ഗണിച്ചേക്കും....  (2 hours ago)

ജമ്മു കാശ്മീരിൽ പാക് ഡ്രോൺ ....സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചു  (2 hours ago)

ഓപ്പൺ ടെന്നീസ്‌ വനിതാ സിംഗിൾസ്‌ കിരീടം സ്വന്തമാക്കി കസാഖ്‌സ്ഥാൻ താരം എലേന റിബാകിന  (2 hours ago)

എസ്.ഐ.ആർ പരിഷ്കരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരത്ത്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷൻ ഓഫീസിലേക്ക് മാർച്ച്  (3 hours ago)

നാലു തവണ വെടിയൊച്ച കേട്ടു , സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്  (3 hours ago)

വീട് വിട്ടിറങ്ങേണ്ടി വരുമോ? ഗ്രഹനിലയിലെ മാറ്റങ്ങൾ അറിയാം.  (3 hours ago)

Malayali Vartha Recommends