Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ആർ എസ് എസുകാരനായ കൊലക്കേസിലെ പ്രതിയെ ഒളിവിൽ താമസിപ്പിച്ചത് ആർ എസ് എസ് ബന്ധമല്ലാതെ മറ്റെന്താണ്? ബി ജെ പിയുടെ വക്കീൽ പോലും അവിടെ ഹാജരായി.. ഹരിദാസിന്റെ കുടുംബത്തിന്റെ രോദനം കേട്ട ആരെങ്കിലും ഇതിന് കൂട്ടുനിൽക്കുമോ? രേഷ്മയുടെ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്തുവിട്ട് എം വി ജയരാജൻ

24 APRIL 2022 12:53 PM IST
മലയാളി വാര്‍ത്ത

പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിന് അധ്യാപികയായ രേഷ്മ ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ഹരിദാസ് വധക്കേസിലെ പ്രതിയെ ഒളിവിൽ താമസിപ്പിച്ച രേഷ്മയുടെ കുടുംബം സിപിഎമ്മാണെന്ന് പറയുന്നത് വാസ്തവവിരുദ്ധമാണെന്ന് ആവർത്തിച്ച് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. യുവതിയെ ജാമ്യത്തിലിറക്കിയത് ബി ജെ പിക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഹരിദാസ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളെ ഒളിവിൽ താമസിപ്പിക്കാൻ വേണ്ടി എല്ലാ സഹായവും ചെയ്തുകൊടുത്ത സ്ത്രീയെ കോടതിയിൽ നിന്ന് കൊണ്ടുപോകുന്നത് ബി ജെ പിയുടെ മണ്ഡലം ജനറൽ സെക്രട്ടറി കെ അജേഷാണ്.

കൗൺസിലറുകൂടിയാണ് അദ്ദേഹം. എന്തൊക്കെ വാർത്തകൾ പ്രചരിച്ചാലും സത്യാവസ്ഥ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഒളിവിൽ പാർപ്പിച്ച പ്രതിയെ ഒരു വർഷമായിട്ട് അറിയാമെന്നും, ഹരിദാസ് വധക്കേസിലെ പ്രതിയായ അയാൾ കുറച്ച് കാലം വീട്ടിൽ സംരക്ഷിക്കണമെന്ന് പറഞ്ഞ് വന്നതാണെന്നും ആ സ്ത്രീ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വീട്ടിൽ ആരുമില്ലാത്തതുകൊണ്ട് അവിടെ താമസിപ്പിച്ചതാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീ വീട് വാടകയ്ക്ക് കൊടുക്കുന്നത് മനസിലാക്കാം. കേസിൽ പ്രതിയാണെന്ന് അറിയാമെന്ന് അവർ തന്നെ പറയുന്നു.

ഭക്ഷണം വിളമ്പിക്കൊടുത്തതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ആർ എസ് എസുകാരനായ കൊലക്കേസിലെ പ്രതിയെ ഒളിവിൽ താമസിപ്പിച്ചത് ആർ എസ് എസ് ബന്ധമല്ലാതെ മറ്റെന്താണ്? ബി ജെ പിയുടെ വക്കീൽ പോലും അവിടെ ഹാജരായി. ഹരിദാസിന്റെ കുടുംബത്തിന്റെ രോദനം കേട്ട ആരെങ്കിലും ഇതിന് കൂട്ടുനിൽക്കുമോ. സി എം അവരെ സംരക്ഷിച്ചില്ലാന്ന് പറയാഞ്ഞത് മഹാഭാഗ്യം'- ജയരാജൻ പറഞ്ഞു.രേഷ്മയുടെ മൊഴിയിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ചും ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. 'പതിനാലാം പ്രതി നിജിൽദാസിനെ ഒരുവർഷത്തിലധികമായി അറിയാം. ഇടയ്ക്ക് ഞങ്ങളുടെ വീട്ടിൽ വരാറുണ്ട്. ഒളിവിൽ താമസിപ്പിച്ച വീട് എന്റെ ഭർത്താവിന്റെ പേരിലാണ്. ഭർത്താവ് ഇപ്പോൾ വിദേശത്താണ് ജോലി ചെയ്യുന്നത്. നിജിൽ പ്രതിയാണെന്ന് അറിയാമായിരുന്നു. വിഷുവിന് ശേഷം ഒരു ദിവസം ഇയാൾ വിളിച്ചു. ഒളിവിൽ താമസിക്കാനുള്ള സൗകര്യം ചെയ്തുതരണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീട് നൽകിയത്.'- എന്നാണ് മൊഴി നൽകിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (2 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (3 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (4 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (4 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (5 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (5 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (5 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends