കൊച്ചിയില്‍ ബോട്ട് സര്‍വീസ് മുടങ്ങി

ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ബോട്ട് സര്‍വീസ് മുടങ്ങി. ബോട്ട് ദുരന്തത്തിന് ശേഷം പുനരാരംഭിച്ച ബോട്ട് സര്‍വീസാണ് വീണ്ടും മുടങ്ങിയത്. യന്ത്രത്തകരാറുമൂലമാണ് സര്‍വീസ് മുടങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























