Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഗുരുതരമായി പരിക്കേറ്റ മകള്‍ ആശുപത്രിയില്‍ ചികിത്സയില്‍, ഇന്നു പുലര്‍ച്ചെയാണ് സംഭവം

25 APRIL 2022 06:59 AM IST
മലയാളി വാര്‍ത്ത

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഗുരുതരമായി പരിക്കേറ്റ മകള്‍ ആശുപത്രിയില്‍ ചികിത്സയില്‍, ഇന്നു പുലര്‍ച്ചെയാണ് സംഭവം നടന്നത്.

രവീന്ദ്രന്‍(50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇടുക്കി പുറ്റടിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി,

 


അതേസമയം കൊല്ലങ്കോട് ഇന്നലെ യുവാവും പെണ്‍കുട്ടിയും വീട്ടിനകത്തെ മുറിയില്‍ തീകൊളുത്തി മരിച്ചതിന്റെ നടുക്കത്തിലാണ് പൊള്ളാച്ചി റോഡിലെ കിഴക്കേഗ്രാമം. 23കാരനായ ബാലസുബ്രഹ്മണ്യവും പാവടി സ്വദേശിനിയായ പതിനാറുകാരിയുമാണ് തീപ്പൊള്ളലേറ്റ് മരിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഇരുവരും ഇന്നലെ ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ് മരിച്ചത്.

 


ബാലസുബ്രഹ്മണ്യന്റെ പിറന്നാളായിരുന്നു ഞായറാഴ്ച. രാവിലെ ഏഴരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. യുവാവിന്റെ അമ്മയും ഇളയസഹോദരനും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്.

മുറിക്കുള്ളില്‍നിന്ന് ശബ്ദം കേട്ടെത്തിയ ബാലസുബ്രഹ്മണ്യന്റെ അമ്മ, മകനും പെണ്‍കുട്ടിയും കത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടത്. വീട്ടില്‍നിന്ന് തീയും പുകയും ഉയര്‍ന്നതോടെയാണ് സമീപവാസികളും സംഭവമറിഞ്ഞത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥരാണ് തീയണച്ച് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയത്. ബാലസുബ്രഹ്മണ്യത്തിന് 95 ശതമാനത്തോളവും പെണ്‍കുട്ടിക്ക് 90 ശതമാനത്തോളവും പൊള്ളലേറ്റിരുന്നു. തീപ്പൊള്ളലേറ്റ് ആന്തരിക അവയവങ്ങള്‍ക്കടക്കം സാരമായി പരിക്കേറ്റിരുന്നു. പാലക്കാട്ടെ രണ്ട് ആശുപത്രികളില്‍ ചികിത്സ നല്‍കിയ ശേഷമാണ് ഇരുവരേയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നിട്ടും രണ്ടു പേരുടെയും ജീവന്‍ രക്ഷിക്കാനായില്ല.


ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനായി കൊല്ലങ്കോട് പോലീസ് എറണാകുളത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ കൊല്ലങ്കോട്ടേക്ക് കൊണ്ടു വരും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (1 hour ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (2 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (2 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (3 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (3 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (3 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (3 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (4 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (4 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (4 hours ago)

Malayali Vartha Recommends