Widgets Magazine
02
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..


പാകിസ്ഥാനിലെ ബലൂചിസ്ഥാൻ സംഘർഷം.. രണ്ട് വനിതാ ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി.. 12 ഓളം നഗരങ്ങളെയും പട്ടണങ്ങളെയും ഒരേസമയം ലക്ഷ്യമിട്ടുള്ള ആക്രമണം..


കേന്ദ്രബജറ്റ് അവതരണവേളയിൽ നിർമല സീതാരാമൻ പ്രസംഗത്തിന്റെ തുടക്കംതന്നെ പറഞ്ഞ സ്ഥലം.. കേവലം നാല് മണിക്കൂറിനകത്ത് പ്രധാനമന്ത്രിയേയും വഹിച്ച് വിമാനം അവിടെ പറന്നിറങ്ങി..


രേഖകളും പിസ്റ്റളും അടങ്ങിയ ബ്രീഫ്കേസ് റോയ് ഒരിക്കലും കൈവിടാറില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത സഹായികള്‍.. പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍..


സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്... പവന് 6640 രൂപയുടെ കുറവ്

ഇന്ത്യന്‍ റെയില്‍വേ ബ്രോഡ് ഗേജ് സംവിധാനത്തിനമുണ്ടായിരിക്കെ സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ തീവണ്ടിപ്പാതയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് ഗേജ് സ്വീകരിക്കാൻ നീക്കം; തീരുമാനത്തിന്റെ ഉറവിടത്തിൽ ആശങ്ക; പോകുന്നത് സാമ്പത്തിക പരാജയത്തിലേക്ക്

25 APRIL 2022 09:06 AM IST
മലയാളി വാര്‍ത്ത

More Stories...

9100 കോടിയോളം ഇൻവെസ്മെന്റുള്ള വ്യവസായി മരണത്തിൽ വൻ ദുരൂഹത, ഇൻകംടാക്സ് ഓഫീസിലേക്ക് ഇരച്ചെത്തി പ്രതിഷേധം

എല്ലാം റോയിയുടെ ഭാര്യയ്ക്ക് അറിയാം!! മരിക്കും മുമ്പ് സഹോദരനെ വിളിച്ചതിന് കാരണം; അന്വേഷണ സംഘത്തെ ഞെട്ടിച്ച് നിർണായക തെളിവ്

ബാലഗോപാൽ പ്രഖ്യാപിച്ചത് നിർമലാ സീതാരാമൻ ആവർത്തിച്ചപ്പോൾ സി പി എമ്മിന് കുറ്റം ! ധാതുക്കൾ കൊള്ളയടിക്കാൻ വഴിയൊരുക്കിയത് ഇടതുസർക്കാർ

ഡേയ് പറയാം നീ ഒന്ന് അടങ്ങ്..! സ്‌പീക്കറിന്റെ വാ അടപ്പിച്ച് ശിവൻകുട്ടി ഷംസീർ പ്ലിങ്ക്..! സംഭവിച്ചത്

രേഖകളും പിസ്റ്റളും അടങ്ങിയ ബ്രീഫ്കേസ് റോയ് ഒരിക്കലും കൈവിടാറില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത സഹായികള്‍.. പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍..

കെ-റെയിലുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യന്‍ റെയില്‍വേ ബ്രോഡ് ഗേജ് സംവിധാനത്തിനമുണ്ടായിരുന്നു. അതിനു പകരം സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ തീവണ്ടിപ്പാതയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് ഗേജ് സ്വീകരിക്കാനുള്ള തീരുമാനംഎവിടെ നിന്നും വന്നു എന്ന കാര്യത്തിൽ കെ-റെയിലില്‍ വിശദീകരണമില്ല. പ്രാഥമിക സാധ്യതാ പഠനം സിസ്ട്ര നടത്തിയിരുന്നു.

ഇതിൽ സ്റ്റാന്‍ഡേര്‍ഡ് ഗേജ് (പാളം 1.435 മീറ്റര്‍) അനുയോജ്യമല്ല. ബ്രോഡ് ഗേജാണ് (പാളം 1.676 മീറ്റര്‍) നല്ലത് എന്ന നിര്‍ദേശമാണ് മുന്നോട്ട് വച്ചത്. പക്ഷേ അന്തിമറിപ്പോര്‍ട്ടില്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് തന്നെ ഉറപ്പിച്ച സ്ഥിയിലായിരുന്നു. കെ-റെയില്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് സ്റ്റാന്‍ഡേര്‍ഡ് ഗേജ് ഉറപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാൽ ഇതിന് പകരം ഏത് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന കാര്യത്തിൽ കെ-റെയിലിന് ഒരു ഉത്തരം നല്കാൻ സാധിച്ചിട്ടില്ല. മറ്റേതെങ്കിലും സംഘം പ്രാഥമികപഠനം നടത്തിയതായും റിപ്പോര്‍ട്ട് നല്‍കിയതായും കെ-റെയില്‍ വിശദീകരിച്ചിട്ടുമില്ല.

സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ ഇന്ത്യന്‍ റെയില്‍വേ പാതയുമായി ബന്ധിപ്പിക്കാനാകാത്ത കേരളത്തിന് മാത്രമായ പാത സ്ഥാപിക്കാനായിരുന്നു വെപ്രാളം കാണിച്ചത്. എന്നാൽ ഇത് സംശയമുണ്ടാക്കുന്നതാണെന്നുമാണ് അലോക് വര്‍മ ഉയർത്തുന്ന ആരോപണം. പക്ഷേ ഒട്ടേറെ പോരായ്മകള്‍ കാരണം അലോക് വര്‍മയുടെ കരട് നിര്‍ദേശങ്ങള്‍ അന്തിമ സാധ്യതാപഠന റിപ്പോര്‍ട്ടില്‍ പരിഗണിച്ചില്ലെന്നാണ് കെ-റെയില്‍ വ്യക്തമാക്കുന്നത്

നിലവിലെ റെയില്‍വേ സംവിധാനവുമായി ബന്ധിപ്പിക്കാനാകാത്തവിധത്തില്‍ പ്രത്യേക റെയില്‍വേ പാത നിര്‍മിക്കുന്നത് ഗുണകരമല്ല. സാമ്പത്തിക പരാജയമായിരിക്കും ഉണ്ടാകുക. യാത്രക്കാരില്‍ ഏറെയും സംസ്ഥാനത്തിന് പുറത്ത് സഞ്ചരിക്കുന്നവരാണ് അതിനാല്‍ സില്‍വര്‍ലൈന്‍ ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധമുള്ളതാകണം. എന്നിങ്ങനെയാണ് അലോക് വര്‍മയുടെ റിപ്പോര്‍ട്ടിനെതിരേ കെ-റെയിലിന്റെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

9100 കോടിയോളം ഇൻവെസ്മെന്റുള്ള വ്യവസായി മരണത്തിൽ വൻ ദുരൂഹത  (3 minutes ago)

എല്ലാം റോയിയുടെ ഭാര്യയ്ക്ക് അറിയാം!! അന്വേഷണ സംഘത്തെ ഞെട്ടിച്ച് നിർണായക തെളിവ്  (18 minutes ago)

Congo coltan mine landslide കോംഗോയിൽ നടുക്കുന്ന ദുരന്തം  (44 minutes ago)

BLA ചിത്രം പുറത്തുവിട്ടു  (1 hour ago)

PM MODI മോദി പറന്നിറങ്ങി ആ ഗ്രാമത്തിലെത്തി  (1 hour ago)

കൊടും ക്രിമിനലുകള്‍ക്ക് നൂറു കണക്കിന് ദിവസം പരോള്‍ നല്‍കുന്ന ഗൗരവതരമായ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം; ഗുരുതരമായ ക്രമക്കേടുകളാണ് ജയിലുകളില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി സത  (1 hour ago)

രോമത്തിൽ പോലും തൊടില്ല..! ട്രംപ് ഒരുചുക്കും ചെയ്യില്ല...! അണയാൻ പോകുന്ന ഖമേനി ആളിക്കത്തുന്നു..! ഹോർമുസിൽ ഇറാന്റെ പണി..!  (1 hour ago)

ബാലഗോപാൽ പ്രഖ്യാപിച്ചത് നിർമലാ സീതാരാമൻ ആവർത്തിച്ചപ്പോൾ സി പി എമ്മിന് കുറ്റം ! ധാതുക്കൾ കൊള്ളയടിക്കാൻ വഴിയൊരുക്കിയത് ഇടതുസർക്കാർ  (1 hour ago)

ഡേയ് പറയാം നീ ഒന്ന് അടങ്ങ്..! സ്‌പീക്കറിന്റെ വാ അടപ്പിച്ച് ശിവൻകുട്ടി ഷംസീർ പ്ലിങ്ക്..! സംഭവിച്ചത്  (1 hour ago)

അവസാന നിമിഷങ്ങളില്‍ ദുരൂഹത ഏറുന്നു  (1 hour ago)

ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം നിലനില്‍ക്കുന്നില്ല എന്ന രീതിയിലുള്ള ബജറ്റാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌; കേന്ദ്ര ബജറ്റില്‍ കേരളത്തോട്‌ കൊടിയ അവഗണന; നാളെ കരിദിനമായി ആചരിക്കുമെന്ന് സി.പി.ഐ.എം  (1 hour ago)

രാഹുലിനെ സഭയിൽ വലിച്ചിട്ട് ശിവൻകുട്ടി...!നീ അങ്ങോട്ട് നോക്കി പറയടാ...! സഭയിൽ മുട്ടൻ അടി..! ഡയസിൽ ചാടി കയറി ബഷീർ MLA...!  (2 hours ago)

കേരളം ഉണ്ടെന്ന് കാണിക്കുന്നതിന് വേണ്ടി മാത്രമാണ് ആമ പരിപാലന കേന്ദ്രം അനുവദിച്ചിരിക്കുന്നത്; കേരളത്തെ പരിഹസിക്കുകയാണ്; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

ബജറ്റിൽ കേരളത്തോട് കാട്ടിയ അവഗണന മോദി സർക്കാരിൻ്റെ രാഷ്ട്രീയ പകപോക്കൽ; കേരളത്തില്‍ പുതിയ അതിവേഗ ട്രെയിന്‍ വരുമെന്ന ബിജെപിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പുപോലെയായി; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജ  (2 hours ago)

'അവരെ' ഒരിക്കലും ചതിക്കരുത് ; മരിക്കുന്നതിന് മുന്നേ റോയി സംരക്ഷിച്ചത് അവരെ; ഡയറിക്കുറിപ്പിൽ എഴുതിയത് അവരെ വഞ്ചിക്കരുതെന്ന്; എന്തൊരു മനുഷ്യനാണിത്...! മരണത്തിന് മുൻപ് സഹോദരനെ വിളിച്ചത് 'ആ ഒരൊറ്റ' ലക്ഷ്യ  (3 hours ago)

Malayali Vartha Recommends