മലപ്പുറത്ത് ലോറി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

പട്ടിക്കാട് ആക്കപ്പറമ്പില്‍ ലോറി മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. അലനല്ലൂര്‍ സ്വദേശികളായ ഉണ്ണീന്‍, ഷെഫീഖ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി സമീപമുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു മറിയുകയായിരുന്നു. ഇതേതുടര്‍ന്ന് വൈദ്യുതാഘാതമേറ്റാണ് ഇരുവരും മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























