മൂന്നാര്‍ സമരം: മുഖ്യമന്ത്രി വാക്കുപാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് വി.എസ്.അച്യുതാനന്ദന്‍

മൂന്നാര്‍ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. മൂന്നാറിലേക്ക് വീണ്ടും പോകേണ്ട സാഹചര്യം മുഖ്യമന്ത്രി ഉണ്ടാക്കുമെന്ന് കരുതുന്നില്ലെന്നും വി.എസ് വ്യക്തമാക്കി. മൂന്നാര്‍ സമരത്തിന്റെ ആദ്യ ഘട്ടത്തില്‍ വി.എസിന് ആവേശകരമായ സ്വീകരണമായിരുന്നു തൊഴിലാളികളില്‍ നിന്ന് ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























