മൂന്നാര്‍ സമരം: സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് വി.എസ്

മൂന്നാര്‍ സമരം ഒത്തുതീര്‍പ്പാകാത്തത് സര്‍ക്കാരും തോട്ടം ഉടമകളും തമ്മിലുളള ഒത്തുകളിമൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. പ്രശ്‌നത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിന് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. പുരുഷന്മാരും മൂന്നാറില്‍ സമരത്തിനിറങ്ങണമെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























