കാന്തപുരത്തിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന

കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പുതിയ മുസ്‌ലീം സംഘടന രൂപവത്കരിക്കുന്നു. മുസ്‌ലീം ജമാഅത്ത് എന്ന പേരിലാണു പുതിയ സംഘടന രൂപീകരിക്കുക. മുസ്‌ലീം വിഭാഗത്തിന്റെ പൊതുസംഘടന എന്ന പേരിലായിരിക്കും പുതിയ സംഘടന രൂപീകരിക്കുക. ജമാഅത്തെ ഇസ്‌ലാമി, കെഎന്‍എം എന്നീ സംഘടനകള്‍ക്കു ബദലായായിരിക്കും പുതിയ സംഘടന രൂപീകരിക്കുക. സംഘടനയുടെ പ്രഖ്യാപനം ഒക്‌ടോബര്‍ പത്തിനു നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























