സിഇടി അപകടം: ഒന്നാം പ്രതി ബിജുവിന് ജാമ്യം

തിരുവനന്തപുരം സിഇടി എന്‍ജിനിയറിംഗ് കോളേജില്‍ വിദ്യാര്‍ഥിനി വാഹനമിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ ഒന്നാം പ്രതി ബിജുവിന് ഹൈക്കോടതി ജാമ്യമനുവദിച്ചു. കോളേജിലെ ഓണാഘോഷത്തിനിടെയാണ് വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ചത്. ഓണാഘോഷ പരിപാടികള്‍ക്കിടെ തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങില്‍ വിദ്യാര്‍ത്ഥി ജീപ്പിടിച്ച് മരിച്ചകേസിലെ ഒന്നാം പ്രതി ബൈജുവിനെ പോലീസ് അറസ്റ്റുചെയുകയായിരുന്നു. ബൈജു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. എന്‍ജിനീയറിങ് കോളേജില്‍ നടന്ന ഓണാഘോഷത്തിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് വഴിക്കടവ് സ്വദേശിനി തസ്‌നിയെ ജീപ്പിടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തസ്‌നി മരിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























