എസ്ഇബി വിവാദ ഉത്തരവ് പുനപരിശോധിക്കുമെന്ന് റെഗുലേറ്ററി കമ്മീഷന്‍

കെഎസ്ഇബിയിലെ വിവാദ ഉത്തരവ് പുനപരിശോധിക്കുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍. ജനങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ഒക്‌ടോബര്‍ ഒന്‍പതു വരെ നിയമം നടപ്പിലാക്കില്ലെന്നും റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കി. മീറ്റര്‍ റീഡിംഗിനെത്തുമ്പോള്‍ വീട്ടില്‍ ആളില്ലെങ്കില്‍ പിഴയീടാക്കുമെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























