ടി.എന്‍.പ്രതാപന്റെ കത്ത് കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി

കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍.പ്രതാപന്‍ എംഎല്‍എയുടെ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേക്കുറിച്ച് തനിക്കറിയില്ല. കത്തിനെക്കുറിച്ച് പ്രതാപനോട് തന്നെ ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























