റേഷന്‍ വ്യാപാരികള്‍ നാളെ മുതല്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു

റേഷന്‍ വ്യാപാരികള്‍ നാളെ മുതല്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു. വിജിലന്‍സ് പരിശോധന അവസാനിപ്പിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് സമരം മാറ്റിവെച്ചത്. ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബുമായി സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























