വ്യാജറെയ്ഡ് നടത്തി പണം തട്ടിയ എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി

വ്യാജറെയ്ഡ് നടത്തി പണം തട്ടിയ എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. തൃശൂര്‍ എക്‌സൈസ് സിവില്‍ ഓഫീസര്‍ മുജീബ് റഹ്മാനാണ് പൊലീസിന്റെ പിടിയിലായത്. കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി മദ്യപരില്‍ നിന്ന് പണം തട്ടുകയായിരുന്നു പതിവ്. എട്ടുവര്‍ഷത്തോളമായി തട്ടിപ്പ് തുടരുന്നതായും പൊലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളികളായ ബെന്നി ഡേവിഡ്, രഞ്ജിത്ത് എന്നിവരും ഒപ്പം പിടിയിലായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























