അഞ്ചു കിലോ സ്വര്‍ണം കടത്തിയ കേസില്‍ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു

അഞ്ചു കിലോ സ്വര്‍ണം കടത്തിയ കേസില്‍ രണ്ടു പേരെ കൂടി കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറസ്റ്റ് ചെയ്തു. മടവൂര്‍ സ്വദേശിയായ റഫീഖ്, കാര്‍ഗോ ലത്തീഫ് എന്നിവരെയാണ് പിടികൂടിയത്. സ്വര്‍ണം നല്‍കിയ മടവൂര്‍ സ്വദേശി ഷംസീറിനെ ഇനി അറസ്റ്റ് ചെയ്യാനുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























