പ്രണയം നടിച്ച് അടുത്ത് കൂടി.. ഒടുവിൽ 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡനം... കഴിഞ്ഞ 25ന് പെൺകുട്ടിയെ കാണ്മാനില്ല എന്നു പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽഅന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് പ്രതി വർക്കല പൊലീസിന്റെ പിടിയിലായത്..

28കാരൻ അരുൺ കുമാറാണ് പ്രതി.വെട്ടൂർ വെന്നിക്കോട് കോട്ടുവിളവീട്ടിൽ.വർക്കലയിൽ 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. വർക്കല സ്വദേശിയായ 17 കാരിയായ യുവതിയെ അരുൺകുമാർ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ 25ന് പെൺകുട്ടിയെ കാണ്മാനില്ല എന്നു പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽഅന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് പ്രതി വർക്കല പൊലീസിന്റെ പിടിയിലായത്. വർക്കല ഡിവൈ.എസ്.പി പി. നിയാസ്, വർക്കല സി.ഐ സനോജ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha
























