കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് എംബിബിഎസ് പ്രവേശനത്തിന് അനുമതി ലഭിച്ചു....

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് എംബിബിഎസ് പ്രവേശനത്തിന് അനുമതി ലഭിച്ചു. 100 എംബിബിഎസ് സീറ്റുകളില്‍ പ്രവേശനം നടത്താനാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അംഗീകാരം നല്‍കിയത്.
നേരത്തെ ആശുപത്രിയില്‍ വേണ്ടത്ര സൗകര്യമില്ലാത്തിനാല്‍ കമ്മീഷന്‍ അനുമതി തള്ളിയിരുന്നു. പോരായ്മകള്‍ പരിഹരിച്ച് വീണ്ടും സമര്‍പ്പിച്ച അപേക്ഷയിലാണ് അംഗീകാരം ലഭിച്ചത്. അടുത്ത അധ്യായന വര്‍ഷം മുതല്‍ പ്രവേശനം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"
https://www.facebook.com/Malayalivartha


























