Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ആരും ജോലിയും വീടും തരുന്നില്ല; എല്ലാ ആൾക്കാർക്കും ഇപ്പോൾ തന്നെ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്; ഓരോ ആൾക്കാർ തന്നെ ഏത് അർത്ഥത്തിലാണ് നോക്കുന്നത് എന്നത് ഒരു വേദനയാണ്; ചിലർ നോക്കുന്നത് കാണുമ്പോൾ വിഷമമാകും; മോനെ സ്കൂളിൽ കൊണ്ടാക്കാൻ പറ്റില്ല; മകൻ സ്വപ്ന സുരേഷിന്റെ കുഞ്ഞാണ് എന്ന് മറ്റുള്ളവർ അറിഞ്ഞാൽ അവൻ എന്തൊക്കെ നേരിടേണ്ടി വരും എന്ന കാര്യത്തിൽ ആശങ്കയുണ്ട്; കേരളത്തിൽ സുരക്ഷിതമല്ല; എത്ര നാൾ പോലീസിന്റെ സംരക്ഷണത്തിൽ ജീവിക്കും; അതുകൊണ്ടാണ് ബാംഗ്ലൂരിലേക്ക് മാറിയതെന്ന് സ്വപ്ന

23 OCTOBER 2022 07:10 AM IST
മലയാളി വാര്‍ത്ത

More Stories...

ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം കുറച്ച് മാസങ്ങൾ മാത്രമാണ് സ്വപ്‍ന കേരളത്തിൽ നിന്നത്. ഈ ഇടയ്ക്കു സ്വപ്‍ന ബാംഗ്ലൂരിലേക്ക് താമസം മാറിയിരുന്നു. എന്ത് കൊണ്ടാണ് താൻ ബാംഗ്ലൂരിലേക്ക് മാറി പോയത് എന്നതിനെ കുറിച്ച് ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുകയാണ് സ്വപ്ന. ബാംഗ്ലൂരിലേക്ക് താമസം മാറി പോകണം എന്ന് ചിന്തിക്കാൻ കാരണം കേരളത്തിൽ സുരക്ഷിതമല്ലാത്തത് കൊണ്ടാണ്. കാരണം എത്ര നാൾ പോലീസിന്റെ സംരക്ഷണത്തിൽ ജീവിക്കും എന്ന് അറിയില്ല. അതുകൊണ്ടാണ് ബാംഗ്ലൂരിലേക്ക് സുരക്ഷിതമായി മാറാമെന്ന് കരുതിയത്. ആരും ജോലി തരുന്നില്ല. ആരും വീടു തരുന്നില്ല.

എല്ലാ ആൾക്കാർക്കും ഇപ്പോൾ തന്നെ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. ഓരോ ആൾക്കാർ തന്നെ ഏത് അർത്ഥത്തിലാണ് നോക്കുന്നത് എന്നത് എനിക്ക് ഒരു വേദനയാണ്. അതിൽ എനിക്ക് ദുഃഖമുണ്ട്. ചിലർ നോക്കുന്നത് കാണുമ്പോൾ വിഷമമാകും. മാനസികമായുള്ള ചൂഷണത്തിലൂടെ കടന്നു പോകുന്നുണ്ട്. മോനെ സ്കൂളിൽ ആക്കാൻ എനിക്ക് പോകാൻ പറ്റത്തില്ല.കാരണം മകൻ സ്വപ്ന സുരേഷിന്റെ കുഞ്ഞാണ് എന്ന് മറ്റുള്ളവർ അറിഞ്ഞാൽ അവൻ എന്തൊക്കെ നേരിടേണ്ടി വരും എന്ന കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്.

സ്വാതന്ത്ര്യമില്ല. വെല്ലുവിളികളുണ്ട്. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് ബാംഗ്ലൂരിലേക്ക് മാറിപ്പോയത്. മുഖ്യമന്ത്രി മുഖ്യമന്ത്രിയായി തുടരുന്ന അത്രയും കാലം പോലീസ് അദ്ദേഹത്തിന്റെ അടിമയാണ് എന്നാരോപണവും സ്വപ്ന ഉന്നയിച്ചു. . എന്റെ കൂടെ ജോലി ചെയ്ത ആൾക്ക് എതിരെ കേസെടുത്തു എന്റെ വക്കീലിനെതിരെ കേസെടുത്തു. എന്റെ വീട്ടിൽ നിന്ന സരിത്തിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി. ഇത്തരത്തിൽ തേർഡ് റേറ്റ് കളികൾ കളിക്കുന്ന മുഖ്യമന്ത്രിയുടെ കേരളത്തിൽ നിൽക്കാൻ എനിക്ക് മാനസികമായ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് താൻ ബാംഗ്ലൂരിലേക്ക് പോയ തെന്നും സ്വപ്ന സുരേഷ് തുറന്നടിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (1 hour ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (1 hour ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (5 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (5 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (5 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (5 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (5 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (13 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (13 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (14 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (14 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (15 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (15 hours ago)

Malayali Vartha Recommends