Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

''പ്രണയപ്പക" അങ്ങെനെയൊരു വാക്കു കൂടി മാദ്ധ്യമങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്; പ്രണയമെന്ന സുന്ദരമായ വികാരത്തിൽ പക അടങ്ങുന്നതെങ്ങെനെയാണ് ? ഇനി പ്രണയത്തിന്റെ പേരിലെ പകയാണങ്കിൽ അത് നിഷ്ടൂര കൊലപാതകം നടത്താവുന്ന രീതിയിൽ ''കാമുകൻമാരിൽ "മാത്രം പ്രതിഭലിക്കുന്നത് എങ്ങനെയാണ്; കാമുകിമാർ കാമുകൻമാരെ തലയറുത്ത് കൊല്ലാത്തത് എന്തുകൊണ്ടാണ്? സ്ത്രീ തന്റെ സ്വകാര്യ സ്വത്താണന്നും, പുരുഷനെ സന്തോഷിപ്പിക്കാൻ അവന് വഴങ്ങി ജീവിക്കേണ്ടവളാണ് പങ്കാളിയെന്നുമാണ് അവൻ ചെറുപ്പത്തിലേ ശീലിച്ചു വളരുന്നത്; പൊട്ടിത്തെറിച്ച് ജസ്‌ല മാടശേരി

23 OCTOBER 2022 08:02 AM IST
മലയാളി വാര്‍ത്ത

More Stories...

ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

കണ്ണൂരിൽ സ്വകാര്യ ലാബിലെ ജീവനക്കാരിയായ പെൺകുട്ടിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവാവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്താണ് ക്രൂര കൊലപതകം നടത്തിയത്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ ഫേസ്ബുക്കിലൂടെ ഒരു കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് ജസ്‌ല മാടശേരി. ജസ്‌ലയുടെ വാക്കുകൾ ഇങ്ങനെ;

''പ്രണയപ്പക"അങ്ങെനെയൊരു വാക്കു കൂടി മാദ്ധ്യമങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. പ്രണയമെന്ന സുന്ദരമായ വികാരത്തിൽ പക അടങ്ങുന്നതെങ്ങെനെയാണ്.? ഇനി പ്രണയത്തിന്റെ പേരിലെ പകയാണങ്കിൽ അത് നിഷ്ടൂര കൊലപാതകം നടത്താവുന്ന രീതിയിൽ ''കാമുകൻമാരിൽ "മാത്രം പ്രതിഭലിക്കുന്നത് എങ്ങനെയാണ്. കാമുകിമാർ കാമുകൻമ്മാരെ തലയറുത്ത് കൊല്ലാത്തത് എന്തുകൊണ്ടാണ്.?

സ്ത്രീകളോടുള്ള പൊതുബോധ കാഴ്ച്ചപാടുകളാണു് ജീവനു തുല്യം സ്നേഹിക്കുന്ന തന്റെ പ്രണയിനിയോട് ഇത്തരത്തിൽ ക്രൂരമായി പെരുമാറാൻ പുരുഷനെ പ്രേരിപ്പിക്കുന്നത്.പുരുഷാധിപത്യ സമൂഹത്തിൽ ഉപ്പിലിട്ടു വച്ചതാണ് വളർന്നു വരുന്ന ഓരോ തലമുറയുടേയും പൊതുബോധം. സ്ത്രീ തന്റെ സ്വകാര്യ സ്വത്താണന്നും, പുരുഷനെ സന്തോഷിപ്പിക്കാൻ അവന് വഴങ്ങി ജീവിക്കേണ്ടവളാണ് പങ്കാളിയെന്നുമാണ് അവൻ ചെറുപ്പത്തിലേ ശീലിച്ചു വളരുന്നത്.

കൊലകൾ മാത്രമാണ് നമ്മൾ അറിയുന്നതും വികാരവായ്പ്പോടെ ഏതാനും ദിവസം ചർച്ച ചെയ്യുന്നതും. സ്ത്രീ പുരുഷ ബന്ധത്തിലെ പരസ്പര ബഹുമാനമില്ലായ്മയും, വ്യക്തിത്വ ബഹുമാനവും ഇല്ലാതായി മാനസികവും ശാരീരികവുമായ പീഡനങ്ങളിലൂടെ കടന്നുപോകുന്ന ബഹു ഭൂരിപഷവും ഇവിടുണ്ട്. അതിന്റെ അവസാനത്തെ പ്രയോഗമാണ് കൊല.

പ്രണയിനിയായാലും, ഭാര്യയായാലും പങ്കാളിയായാലും പരസ്പരം മനസിലാക്കി ബഹുമാനിച്ച്, വ്യക്തിപരമായ പ്രശ്നങ്ങൾ വിലകൽപ്പിച്ചും മുന്നോട്ടു പോകുന്ന രീതി നമുക്ക് പരിചിതമേ അല്ല.പ്രണയം എന്ന നൈസർഗികമായ വികാരത്തെ പർവ്വതീകരിച്ചും, സദാചാരവത്ക്കരിച്ചും, ഗ്ലോറിഫൈ ചെയ്തും, അതിവൈകാരിക പ്രകടനങ്ങൾ കോരിയൊഴിച്ചും മാത്രമാണ് പഠിച്ചിട്ടുള്ളതും കാണുന്നതും. അതിലിടപെടുന്ന വ്യക്തികൾക്ക് പരസ്പര ബഹുമാനമില്ലാതാകുന്നത് ഈ സദാചാര മനോഭാവത്തിലൂടെയാണ്.

പ്രണയമെന്ന വികാരത്തിനൊപ്പം ഉണ്ടാകുന്ന മറ്റൊരു പ്രത്യേകത പ്രണയേതാക്കളിലെ ഡിപ്രക്ഷൻ. അതും അപകടങ്ങൾ ക്ഷണിച്ചു വരുത്തും എന്നു കൂടെ പ്രണയ വിശുദ്ദിയുടെ കൂട്ടത്തിൻ അറിഞ്ഞു വയ്ക്കണം.. സ്വാഭാവികമായ സ്വസ്സ്ഥത പ്രണയ വിഷാദത്തോടെ ഇല്ലാതാകും.ചെറിയ കാര്യങ്ങൾ പോലും അസ്വസ്ഥതയെ ഉണ്ടാക്കും. പ്രണയം സുന്ദരമെന്ന പോലെ തന്നെ പല വിധ മാനസിക വിഷമതകളിലൂടെയും വിഷാദത്തിലൂടെയും കടന്നു പോകും. അതും ദുഷ്ക്കരമായ മറുപുറമാണ്.

അതിന് പുതിയ തലമുറയെ എങ്കിലും പരസ്പര ബഹുമാനം പുലർത്താൻ പ്രാപ്തമാക്കണം. അതിന് സമൂഹത്തിന്റെ പൊതുബോധ സദാചാരത്തിൽ വലിയ അഴിച്ചുപണിയ്ക്ക് തയ്യാറാകണം. എല്ലാ വർഷവും തുടർച്ചയായി ഉണ്ടാകുന്ന പതിവു സംഭവമായി ഇതും ചർച്ച ചെയ്ത് തേഞ്ഞ് തീരും. അതോടെ ഈ കാര്യം അവസാനിക്കുമെങ്കിലും കാരണം അവശേഷിക്കും. വിഷ്ണുപ്രീയ പുതിയൊരു പേരിൽ കൂടി അവതരിപ്പിക്കപ്പെടും വരെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (1 hour ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (1 hour ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (5 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (5 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (5 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (5 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (5 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (13 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (13 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (14 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (14 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (15 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (15 hours ago)

Malayali Vartha Recommends